INDIAINSIGHTNEWSTrending

‘ഇന്ത്യയെയും എല്ലാവരും കുറ്റപ്പെടുത്തണം, മോദിയെ അം​ഗീകരിക്കരുത്’ ; സഹിക്കാനാകാതെ പൊട്ടിത്തെറിച്ച് പാക് പ്രധാനമന്ത്രി; ലോകത്തിന് മുന്നിൽ ഹീറോയായി നരേന്ദ്ര മോദി; ഇമ്രാൻഖാന്റെ പരാതികൾ ഇങ്ങനെ

ഇന്ത്യ ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ഹീറോയാകുന്നത് സഹിക്കാനാകാതെ പൊട്ടിത്തെറിക്കുകയാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നവർ ഇന്ത്യയെ മഹത്വവത്ക്കരിക്കുകയും മോഡിയെ മഹാനാക്കുകയും ചെയ്യുന്നു എന്നാണ് ഇമ്രാൻഖാന്റെ പരാതി. പാകിസ്ഥാനിൽ കുഴപ്പങ്ങളുണ്ടെന്ന് സമ്മതിക്കുന്ന ഇമ്രാന്റെ ആവശ്യം ഇന്ത്യയെയും എല്ലാവരും കുറ്റപ്പെടുത്തണമെന്നും മോഡിയെ അം​ഗീകരിക്കരുത് എന്നുമാണ്.

ഭീകരതയുടെ പേരിൽ പാക്കിസ്ഥാനം വിമർശിക്കുന്ന ലോക രാഷ്ട്രങ്ങൾ ഫാസിസ്റ്റ് നയത്തി​ന്റെ പേരിൽ ഇന്ത്യയെ വിമർശിക്കാത്തത് എന്ത് കൊണ്ട് എന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ലോകരാജ്യങ്ങൾ ഇന്ത്യക്കെതിരെ പ്രതികരിക്കുന്നില്ല, ഇന്ത്യക്കെതിരെ പ്രതികരിക്കാൻ ഭയമാണോ എന്നിങ്ങനെ നിരവധി ചേദ്യങ്ങൽ ഇമ്രാൻ ഖാൻ ഉയർത്തിയിട്ടുണ്ട്. ഇന്ത്യൽ ഭരിക്കുന്ന മോദി സർക്കാരി​ന്റെ ഫാസിസ്റ്റ് നയങ്ങളാണ്. ആ വംശീയ സർക്കാരി​ന്റെ നയങ്ങൾ എതിർക്കാൻ ഇവിടെ ആരും തയ്യാറാകുന്നില്ല. ഭീകരതെക്കെതിരായ യുദ്ധത്തിൽ പാകിസ്താൻ ഏറെ ത്യാ​ഗങ്ങൾ സഹിച്ചു. പക്ഷേ ആ ത്യാ​ഗങ്ങൽക്ക് ഒരു രാജ്യവും പാകിസ്ഥാന് ക്രഡിറ്റ് നൽകുന്നില്ല. ഈ പോരാട്ടത്തിൽ അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളെയും പിൻതുണച്ചതിന് പാകിസ്ഥാൻ അപകീർത്തിപ്പെടുത്തുകയാണ്. പാകിസ്ഥാൻ ഡബിൾ ​ഗൈം കളിക്കുകയാണെന്ന് ആരോപണമായിരുന്നു. അഫ്​ഗാനിസ്ഥാനിലെ യുദ്ധം കാരണം പാകിസ്ഥാൻ തന്നെ കഷ്ടപ്പെട്ടു. ഈ യുദ്ധത്തിൽ പാകിസ്ഥാന്ലെ 80000ത്തിൽ അധികം പേർ കൊല്ലപ്പെട്ടതായും 100ബില്ല്യൺ ഡോളറി​ന്റെ നഷ്ടം ഉണ്ടായതായും ഇമ്രൻ ഖാൻ അവകാശപ്പെട്ടു.

ആർഎസ്എസ്സും അതി​ന്റെ പ്രത്യേയ ശാസ്ത്രവും മോദി സർക്കാരും ഭീഷണിയാവുകയാണ് ഇന്ത്യക്ക്. ലോകത്തിന് മുമ്പിൽ തങ്ങളുടെ ഭാ​ഗം ഫലപ്രതമായി അവതരിപ്പിക്കുന്നതിൽ പാകിസ്ഥാൻ പരാചയപ്പെട്ടു എന്നും അദ്ദേഹം തുറന്ന് സമ്മതിക്കുന്നുണ്ട്. ഒരു മതവും തീവ്രവാധം അനുവദിക്കുന്നില്ല. എന്നാൽ പല രാജ്യങ്ങളും മതത്തെ തീവ്രവാധവുമായി ബന്ധപ്പെടുത്തുന്നു. സെപ്റ്റംബറിലെ ആക്രമണത്തിന് ശേഷം ഇസ്ലാം തീവ്രവാധവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ആരോപണം. ജമ്മുകാശ്മീരിൽ ഇന്ത്യ ചെയ്യുന്നതിനെ ജനാധിപത്യം എന്നാണ് വിളിക്കുന്നത്. ഒരു പാശ്ചാത്യ രാജ്യവും അതിനെ വിമർശിക്കുന്നില്ല. ഇന്ത്യയിൽ വന്നിരിക്കുന്ന വംശീയ ഭരണകൂടം അതി​ന്റെ നയങ്ഹൽ ഫാസിസ്റ്റ് ആണ്. അവിടെ ന്യൂന പക്ഷങ്ങളോട് വിവേചനം കാണിക്കുന്നു. എന്നാൽ അവിടെ എല്ലാവരും നിശബ്ദരാണ്. മറ്റാരെങ്കിലും ഇത് ചെയ്യുന്നുണ്ടെങ്കിൽ എത്രമാത്രം ബഹളം ഉണ്ടാകുമായിരുന്നു എന്നും ഇമ്രാൻ ഖാൻ പറയുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ ഇമ്രാൻ ഖാന് വേണ്ടത് പാകിസ്ഥാനെ കുറ്റപ്പെടുത്തുന്നത് പോലെ ഇന്ത്യയേയും ചെയ്യണം എന്നുള്ളതാണ്.

ഇമ്രാൻ ഖാ​ന്റെ ഈ പരിഭവത്തിന് ഒരുപാട് നാളത്തെ പഴക്കമുണ്ട്. ഈ ചേദ്യങ്ങളൊക്കെ ഉന്നയിച്ച് നടക്കാൻ തുടങ്ങിയിട്ട് കാലം ഒരുപാടായി. എന്നാൽ ഒരു രാജ്യവും ഈ വാക്കുകൾക്ക് ചെവികൊടുക്കാറില്ല. കാരണം പാകിസ്ഥാനും ഇന്ത്യയും തമ്മിൽ വലിയ വ്യത്യായമുണ്ട്. പാകിസ്ഥാനെപോലെ ഒരു തീവ്രവാദ രാഷ്ട്രമല്ല ഇന്ത്യ എന്നുള്ളത് അദ്ദേഹത്തിന് ഇപ്പോളും മനസ്സിലായിട്ടില്ല. ഒരു കാലത്ത് പാകിസ്ഥാനെ അനുകൂലിച്ചിരുന്ന രാജ്യങ്ങളൊക്കെ ഇന്ന് തള്ളി പറയുന്നുണ്ടെങ്കിൽ പാകിസ്ഥാൻ എന്താണെന്ന് ഈ രാജ്യങ്ങൽക്ക് മനസ്സിലായത് കൊണ്ടാണ്.

കഴിഞ്ഞ് പോയ പാക് ഇന്ത്യാ യുദ്ധങ്ങളിൽ പലപ്പേഴും അമേരിക്ക പോലുള്ള രാജ്യങ്ങൾ പിൻതുണച്ചിരുന്നത് പാകിസ്ഥാനെയായിരുന്നു. എന്നാൽ ഇന്ന് അത് മാറി ഇന്ത്യയെ പിൻതുണക്കുന്ന രീതിയിലേക്ക് മാറിയിട്ടുണ്ടെങ്കിൽ പാക്കിസ്ഥാൻ എന്താമെന്ന് അവർ തിരിച്ചറിഞ്ഞു എന്ന് വേമം കരുതാൻ. പുറത്ത് കൂടി എല്ലാ തീവ്രവാദ പ്രവർത്തനങ്ങളേയും എതിർക്കുകയും എന്നാൽ ഉള്ളിലൂടെ അവർക്ക് വേണ്ട പിൻതുണ നൽകുകയും ചെയ്യുന്ന പാതിസ്ഥാ​ന്റെ ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ത്യ ആങ്ങനെയല്ല. ഒറ്റ നയമേ ഇന്ത്യക്കൊള്ളൂ. ഒറ്റ നിലപാടെ ഒള്ളൂ. പറയുന്നത് തന്നെയായിരിക്കും പ്രവർത്തിക്കുന്നത് ചങ്കൂറ്റവും ഇച്ചാശക്തിയുമുള്ള രാജ്യമാണ് ഇന്ത്യ. അതിലുപരി ഉറച്ച ജനാദിപത്യ വ്യവസ്ഥിതി നിലനിൽക്കുന്ന രാജ്യം. ഇന്ത്യ ഒരിക്കലുമൊരു മത രാഷ്ട്രമല്ല. എന്നാൽ പാകിസ്ഥാനോ ഒരു മത രാഷ്ട്രമാണ്. എന്നുമാത്രമല്ല പാഡനം അനുഭവിക്കുന്നത് പാക്കിസ്ഥാനിലാണ്. ഇസ്ലാം മതത്തിൽ പ്പെട്ടവർക്ക് പോലും ജീവിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്.

ഇന്ത്യയിലെ ജനസംഖ്യയിൽ നാലിലൊന്ന് പോലുമില്ലാത്ത പാതിസ്ഥാനിൽ ഇന്ത്യയിൽ നടക്കുന്നതി​ന്റെ നൂറ് മടങ്ങ് അധിക്രമങ്ങളും പീഡനങ്ങളും നടക്കുന്നുണ്ട്. അവിടെ ആർക്കാണ് നീതിയുള്ളത്. ശ്രീലങ്കയിൽ നിന്ന് വന്ന് പണിയെടുക്കുന്നവനെ പോലും പച്ചക്ക് കത്തിക്കുന്ന രാഷ്ട്രമാണ് പാകിസ്ഥാൻ. അങ്ങനെ ഉള്ള ഒരു രാജ്യമാണ് ഇന്ത്യയെ വിമർശിക്കുന്നത്. എന്നാൽ ഇനി പാകിസ്ഥാൻ പറയുന്നത് വിശ്വസിക്കാൻ ഒരു രാജ്യങഅങലും തയ്യാറാവില്ല. ഒരു പക്ഷേ ചൈന തയ്യാറായേക്കാം. എങ്കിൽ പേലും മതപരമായ കാര്യങ്ങലിൽ ചൈനയും ഒരു അകലം പാലിക്കുന്നുണ്ട്. പാക്കിസ്ഥാൻ എന്നും ലോകത്തിന് ഭീകരത മാത്രം സംഭവന ചെയിതിട്ടുള്ള രാജ്യമാണ്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close