KERALANEWS

ഐസ്‌ക്രീം ബോളിൽ ഒളിപ്പിച്ച നിലയിൽ കല്ലായിയിൽ റെയിൽപാളത്തിൽ സ്‌ഫോടകവസ്തു

കോഴിക്കോട് : കോഴിക്കോട് കല്ലായിയിൽ റെയിൽപാളത്തിൽ സ്‌ഫോടകവസ്തു കണ്ടെത്തി. കല്ലായി സിമന്റ് യാർഡിലേക്കുള്ള പാളത്തിലാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. ഐസ്‌ക്രീം ബോളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്‌ഫോടകവസ്തു കണ്ടെടുത്തത്. പൊലീസും റെയിൽവേ സുരക്ഷാ സേനയും സ്ഥലത്തെത്തി പരിശോധന നടത്തുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close