HEALTH

നേത്ര രോഗങ്ങൾ അതീവ ശ്രദ്ധ വേണ്ടത്; പരിഹാര മാർഗങ്ങൾ ഇങ്ങനെ

കണ്ണിന്റെ വൃത്തിക്ക് ഏറെ പ്രാധാന്യമുണ്ട് ഇക്കാലത്ത്. അന്തരീക്ഷ മലിനീകരണം കൂടുന്നതാണ് കണ്ണിലെ അസുഖ ങ്ങള്‍ വർധിക്കാൻ കാരണം. വൃത്തിയായി കഴുകാത്ത കൈ കൊണ്ട് കണ്ണിൽ ഇടയ്ക്കിടെ തൊടുന്നത് കൺകുരു ഉണ്ടാക്കും. നേത്രരോഗവിദഗ്ധനെ കണ്ട് ചികിത്സ തേടേണ്ടതായി വരും.

ഇളനീർക്കുഴമ്പ് ആഴ്ചയിലൊരിക്കൽ കണ്ണിൽ ഒഴിച്ചാൽ കണ്ണിലെ പൊടിയും അഴുക്കും നീങ്ങി ശുചിയാകും. പണ്ടു കാലത്ത് അഞ്ജനക്കല്ലിലുരച്ച് അഞ്ജനമെഴുതിയിരുന്നത് ഭംഗിയോടൊപ്പം കണ്ണിന്റെ ആരോഗ്യത്തിനും സഹായിച്ചിരുന്നു. നന്ത്യാർവട്ടപ്പൂവ് ശുദ്ധമായ വെള്ളത്തിലിട്ടു വച്ച് കണ്ണുകൾ കഴുകുന്നത് കുളിർമയും പുതുമയും നൽകും.

മൂക്കിനും ചുണ്ടിനും താഴെ കാണുന്ന കറുത്ത നിറം താരന്റെ തന്നെ വകഭേദമാണ്. താരൻ ചികിത്സിച്ചു ഭേദമാക്കിയാൽ ഈ കറുപ്പും മാറും. ബ്ലാക്ക്‌ഹെഡ്സും വൈറ്റ്‌ഹെഡ്സും മുഖക്കുരുവിന്റെ തുടക്കരൂപമാണ്. ഇതും സ്വയം ചികിത്സിക്കാതെ, ഡോക്ടറുടെ ഉപദേശമനുസരിച്ചുള്ള മാർഗങ്ങളേ സ്വീകരിക്കാവൂ എന്നും പ്രത്യേകം ഓർമിക്കുക.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close