NEWSWORLD

ഫേസ്ബുക്ക് കമ്പനി ഇനി മെറ്റ എന്നറിയപ്പെടും; പുതിയ പേര് പ്രഖ്യാപിച്ച് സിഇഒ മാർക് സുക്കർബർഗ്

ഫേസ്ബുക്ക് കമ്പനിക്ക് ഇനി പുതിയ നാമം. ഇപ്പോഴിതാ കമ്പനിയുടെ പേരിൽ മാറ്റം വരുത്തിയിരിക്കുകയാണ്. മെറ്റ എന്നായിരിക്കും കമ്പനി ഇനി മുതൽ അറിയപ്പെടുന്നത്. സിഇഒ മാർക് സുക്കർബർഗ് ആണ് ഈക്കാര്യം അറിയിച്ചത്.

അതേസമയം ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ് എന്നീ പ്ലാറ്റ്ഫോമുകൾ നിലവിലുള്ള പേരുകളിൽ തന്നെ ആയിരിക്കുമെന്നും കമ്പനി അറിയിച്ചു.

ഫേ​സ്ബു​ക്ക് ക​ണ​ക്റ്റ​ഡ് ഓ​ഗ്‌​മെ​ന്‍റ​ഡ് ആ​ന്‍റ് വി​ര്‍​ച്വ​ല്‍ റി​യാ​ലി​റ്റി കോ​ണ്‍​ഫ​റ​ന്‍​സി​ലാ​ണ് സുക്കർബർഗ് ഇക്കാര്യമറിയിച്ചത്. മെറ്റ എന്ന ഗ്രീക്ക് വാക്കിനർത്ഥം പരിമിതികൾക്കപ്പുറം എന്നാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close