Breaking NewsNEWSWORLD

കണ്ണൂർ സ്വദേശിയായ യുവാവ് ഫുജൈറയിൽ നിര്യാതനായി

ഫുജൈറ: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശിയായ യുവാവ് ഫുജൈറയിൽ നിര്യാതനായി. കണ്ണൂർ വാരംകടവിൽ താമസിക്കുന്ന അവേര മെഹറാസിൽ ഫർഷാദ് അബ്ദുൽ സത്താറാണ്​ (29) മരിച്ചത്. ദുബൈയിൽ നിന്ന് ജോലി ആവശ്യാർഥം ഫുജൈറയിലേക്ക് പോയപ്പോഴാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ – ഫെബിന. മകൾ – സാറ. പിതാവ് – അബ്ദുൽ സത്താർ. മാതാവ് – ഫൗസിയ. സഹോദരങ്ങൾ – അർഷദ്, ദിൽഷാദ്, മെഹറ. ദുബൈയിൽ ഖബറടക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close