Breaking NewsKERALANEWSTop News

വീടിനടുത്തുള്ള തോട്ടിൽ വീണു ; രണ്ടുവയസുകാരന് ദാരുണാന്ത്യം

കോഴിക്കോട് : രണ്ടുവയസുകാരൻ മുങ്ങിമരിച്ചു. മുഹമ്മദ് റൈഹാൻ ആണ് മരിച്ചത്. കണ്ണൂക്കര പട്ടാണി മിത്തൽ ഷംജാസിന്റെ മകനാണ്. വീടിനടുത്തുള്ള തോട്ടിൽ വീണാണ് മരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close