Breaking NewsINDIANEWSTop News

തമിഴ്‌നാട്ടിൽ പടക്കക്കടയിൽ പൊട്ടിത്തെറി ; അഞ്ചു പേർ മരിച്ചു ; ആറ് പേരുടെ നില ഗുരുതരം

ചെന്നൈ : പടക്കക്കടയിലെ തീപിടുത്തത്തിൽ അഞ്ചു പേർ മരിച്ചു. പന്ത്രണ്ട് പേർക്ക് പരിക്ക് പറ്റി. ഇതിൽ ആറ് പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. തമിഴ്‌നാട്ടിലെ കള്ളാകുറിച്ചി ശങ്കരപുരത്താണ് സംഭവം.

തൊഴിലാളികളായ നാലു പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒരാളെ ആശുപത്രിയിൽ കൊണ്ടുപോകും വഴിയാണ് മരിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close