Breaking NewsKERALANEWSTop News

ലോകത്ത് ആദ്യത്തെ സംസ്‌കൃത ഒടിടി പ്ലാറ്റ്‌ഫോം വരുന്നു; പ്രവർത്തനം ആരംഭിക്കുന്നത് സംസ്കൃത ദിനമായ ഓഗസ്റ്റ് 22-ന്

കോവിഡ് മഹാമാരിയുടെ വരവോടെ ചലച്ചിത്രങ്ങൾ തീയേറ്ററുകളിൽ നിന്ന് ഒടിടി പ്ലാറ്റ്ഫോമിലേക്ക് മാറുന്ന കാലഘട്ടത്തിൽ ലോകത്ത് ആദ്യമായി സംസ്‌കൃത ഭാഷയ്ക്ക് പ്രാധാന്യമൊരുക്കി സംസ്കൃത ഒടിടി പ്ലാറ്റ്‌ഫോം വരുന്നു. ലോക സംസ്‌കൃത ദിനമായ ഓഗസ്റ്റ് 22 -ന് ഒടിടി പ്ലാറ്റ്‌ഫോം പ്രവർത്തനം ആരംഭിക്കും.

ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ പി. കെ. അശോകന്റെ നേതൃത്വത്തിലാണ് ഒടിടി പ്ലാറ്റ്‌ഫോം പ്രവർത്തനമാരംഭിക്കുന്നത്. സംസ്‌കൃത ചലച്ചിത്രങ്ങൾ, സീരിയലുകൾ, ഷോർട് ഫിലിമുകൾ തുടങ്ങി സംസ്കൃത ഭാഷയിലുള്ള നിരവധി പരിപാടികൾ പ്രേക്ഷകന് ഇനി കാണാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close