INDIANEWS

ഗുജറാത്തിൽ കൊടുങ്കാറ്റിൽ ബോട്ടുകൾ മറിഞ്ഞു; 8 മത്സ്യത്തൊഴിലാളികളെ കാണാതായി

ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിൽ നിന്ന് കൊടുങ്കാറ്റിൽ മത്സ്യത്തൊഴിലാളികളെ കാണാതായതായി. കടൽ തീരത്തിന് സമീപം നങ്കൂരമിട്ടിരുന്ന ബോട്ടുകൾ കൊടുങ്കാറ്റിൽ മറിയുകയായിരുന്നു. ബോട്ടിൽ ഉണ്ടായിരുന്ന 12 പേരിൽ 4 പേർ തീരത്തേക്ക് നീന്തി കയറി. കാണാതായ ബാക്കി 8 പേരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനമാണ് പുരോഗമിക്കുന്നത്. ചുഴലിക്കാറ്റിനെത്തുടർന്ന് തീരത്ത് നങ്കൂരമിട്ടിരുന്ന 10 ബോട്ടുകളെങ്കിലും പൂർണമായും 40 ബോട്ടുകൾ ഭാഗികമായും തകർന്നതായി പ്രദേശവാസികൾ പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close