Breaking NewsKERALANEWS

കേരളത്തിൽ വീണ്ടും ഭക്ഷ്യ വിഷബാധ; ഒരു മരണം

കോഴിക്കോട്∙ നാദാപുരം ചിയ്യൂരിൽ ഭക്ഷ്യ വിഷബാധയെത്തുടർന്ന് സ്ത്രീ മരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ച കരിമ്പലംകണ്ടി മൊയ്‌ദുവിന്റെ ഭാര്യ സുലൈഖ (44) ആണ്‌ മരിച്ചത്. ചെമ്മീൻ കറിയിൽനിന്നാണ് വിഷബാധ എന്നാണ് സംശയം. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യും.

Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close