KERALANEWSTop News

സഹോദരിയെ രക്ഷിക്കാൻ ശ്രമിച്ചു ; പതിനാലുകാരൻ മുങ്ങി മരിച്ചു

പൊന്നാനി : പുഴയിൽ വീണ സഹോദരിയെ രക്ഷിക്കാൻ ശ്രമിച്ച പതിനാലുകാരൻ മുങ്ങി മരിച്ചു. പൊന്നാനി പുളിക്കടവിൽ ആണ് സംഭവം. കുണ്ടുകടവ് പുറങ് സ്വദേശി സിനാൻ ആണ് മരിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close