KERALANEWS

ഇന്ധനവിലയിൽ റെക്കോർഡ് കുതിപ്പ് തുടരുന്നു; പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയും കൂട്ടി

ഡൽഹി: രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയും ആണ് ഇന്ന് കൂട്ടിയത്.


കൊച്ചിയില്‍ ഇന്ന് പെട്രോൾ വില 103 . 85 രൂപയായും ഡീസൽ വില 97.27 ആയും ഉയര്‍ന്നു. തിരുവനന്തപുരത്ത് പെട്രോൾ വില 102.85 രൂപയും ഡീസൽ വില 97.42 രൂപയുമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close