KERALANEWSTop News

ഇന്ധന വില റോക്കറ്റ് പോലെ കുതിക്കുന്നു; പെട്രോളിനും ഡീസലിനും 48 പൈസ കൂടി; ദുരിത യാത്ര തുടരുന്നു

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിനും ഡീസലിനും 48 പൈസ വീതമാണ് വർധിപ്പിച്ചത്. കോഴിക്കോട് പെട്രോൾ വില 110 രൂപ 70 പൈസയും ഡീസലിന്-104 രൂപ 13 പൈസയുമായി.

സാധാരണക്കാരനെ ഒരു തരത്തിലും ജീവിക്കാൻ സമ്മതിക്കാത്ത തരത്തിലാണ് രാജ്യത്തെ ഇന്ധനവില കുതിക്കുന്നത്. തുടർച്ചയായി കൂടുന്ന ഇന്ധന വില ജനജീവിതം ദുസ്സഹമാക്കുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close