Breaking NewsINDIANEWSTrending

രാജ്യത്ത് ഇന്ധനവില കുറയും; പെട്രോളിന് അഞ്ചും ഡീസലിന് പത്ത് രൂപയും കുറച്ചു; രാജ്യവ്യാപക പ്രതിഷേധങ്ങൾക്കൊടുവിൽ ദീപാവലി സമ്മാനവുമായി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില കുറയും. കുതിച്ചുയരുന്ന ഇന്ധനവിലക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാരിന്റെ ദീപാവലി സമ്മാനം. പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചു. പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് പത്ത് രൂപയുമാണ് എക്‌സൈസ് തീരുവയില്‍ കുറച്ചത്.

ഇളവ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ധന വില ക്രമാതീതമായി കുതിച്ചുയരുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നടപടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close