BIZNEWS

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് ; പവന് 120 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞു 34, 880 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞു 4360 രൂപയായി.

ഈ മാസം തുടക്കത്തിൽ പവന് 34, 720 രൂപയായിരുന്നു വില. പിന്നീട് 80 രൂപ വർധിച്ചു 34, 800 രൂപയായി. മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന വില ഇന്നലെ 200 രൂപ ഏറി 35, 000 രൂപയായിരുന്നു.

കഴിഞ്ഞ മാസം തുടക്കത്തിൽ 35440 ആയിരുന്നു ഒരു പവന്റെ വില. പിന്നീട് ഒരു ഘട്ടത്തിൽ 35,600 രൂപ വരെ എത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close