Uncategorized

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി സ്വർണവില; പവന് 80 രൂപ കൂടി 35,120 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 80 രൂപ കൂടി 35,120 ആയി. ഗ്രാമിന് 10 രൂപ കൂടി 4390 രൂപയായി. ഇത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് ആണ്. ഇന്നും ഇന്നലെയുമാണ് സ്വർണം ഈ മാസം ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം എത്തിയത്. തുടർച്ചയായി സ്വർണ വില കൂടുകയാണ്.

ഇന്നലെ ഒരു പവന് 35,040 രൂപയും ഗ്രാമിന് 4380 രൂപയുമായിരുന്നു. ഈ മാസം ആദ്യം ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്ന സ്വർണവില ഒക്ടോബർ എട്ടിന് ഏറ്റവും ഉയർന്ന നിലയിലെത്തി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close