BIZNEWS

സ്വർണവില മാറ്റമില്ലാതെ തുടരുന്നു; ഒരു പവന് 35,600 രൂപ

കൊച്ചി: കേരളത്തിൽ മൂന്നു സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി 35,600 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 4450 രൂപ. മാസത്തിന്റെ തുടക്കത്തിൽ 35,440 രൂപയായിരുന്നു സ്വർണ വില. പിറ്റേന്ന് ഇതു കുറഞ്ഞ് 35,360 ആയി. തുടർന്നാണ് ഇപ്പോഴത്തെ വിലയിൽ എത്തിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close