Breaking NewsHEALTHNEWSTrending

സെക്സും തലവേദനയും തമ്മിലെന്ത്? പുതിയ പഠനങ്ങൾ പറയുന്നത് ഇങ്ങനെ..

കുടുംബ ജീവിതത്തിലും വ്യക്തിജീവിതത്തിലും മാത്രമല്ല, സാമൂഹിക ജീവിതത്തിലും സെക്സ് വലിയ പങ്കുവഹിക്കുന്നു. മനുഷ്യന്റെ മാനസികവും ശാരീരികവുമായ ആരോ​ഗ്യത്തിന് ആരോ​ഗ്യകരമായ സെക്സ് സഹായിക്കുന്നു എന്ന് പല പഠനങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ, സെക്സും തലവേദനയും തമ്മിൽ ബന്ധമുണ്ടെന്നാണ് പുതിയ ​ഗവേഷണങ്ങൾ പറയുന്നത്.

കർത്താവിന്റെ മണവാട്ടി മറ്റൊരു യുവതിയുടെ ഭർത്താവിന്റെ മണവാട്ടിയായ കഥ

ചില ആളുകളിൽ തലവേദന കുറയ്ക്കാൻ സെക്‌സിന് കഴിയുമെന്ന് ​ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഇപ്പോഴും പഠനങ്ങൾ നടന്നു വരികയാണ്.ലൈംഗികത തലവേദന ലഘൂകരിക്കാൻ സഹായിച്ചതായി 2006ൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നു. ഈ വിഷയത്തിൽ 2013ൽ ഒരു സംഘം ​ഗവേഷകർ പഠനം നടത്തുകയുണ്ടായി.

ലൈം​ഗിക ബന്ധത്തിലേർപ്പെട്ടത് വിവാഹ വാ​ഗ്ദാനം നൽകി

1,000 പേരിലാണ് പഠനം നടത്തിയത്. പഠനത്തിൽ പങ്കെടുത്തവർക്ക് ചോദ്യാവലി നൽകി. അവരിൽ 800 പേർക്ക് മൈഗ്രെയ്ൻ അനുഭവപ്പെട്ടു. മറ്റ് 200 പേർക്ക് ക്ലസ്റ്റർ തലവേദന അനുഭവപ്പെട്ടു.

40 കഴിഞ്ഞവരുടെ സെക്സാണ് സെക്സ്!

രാത്രിയിൽ മാത്രം കണ്ട് വരുന്ന തലവേദന. തലയുടെ ഒരു വശത്തോ ഒരു കണ്ണിലോ ചുറ്റുപാടിലോ കഠിനമായ വേദനയുണ്ടാകുന്നതാണ് ക്ലസ്റ്റർ തലവേദന.‌ പഠനത്തിൽ പങ്കെടുത്ത 70% പേരും സെക്സ് തലവേദന കുറയ്ക്കുന്നതായി രേഖപ്പെടുത്തി. എന്നാൽ ലൈംഗികത എങ്ങനെ തലവേദന ഒഴിവാക്കുമെന്നതിന് ശരിയായ തെളിവുകളില്ലെന്നാണ് ചില ​ഗവേഷകർ അഭിപ്രായപ്പെടുന്നത്.

ഇക്കാര്യങ്ങളറിഞ്ഞാൽ കിടപ്പറയിൽ ഇണയെ തൃപ്തിപ്പെടുത്താം

ഉത്തേജനത്തിലും രതിമൂർച്ഛയിലും എൻഡോർഫിനുകളുടെ (endorphins) സാന്നിധ്യം ഒരു പ്രധാന പങ്കു വഹിക്കുന്നതായി പഠനങ്ങൾ പറയുന്നു. തലച്ചോറിന്റെ സ്വാഭാവിക വേദന കുറയ്ക്കുന്നതിന് എൻഡോർഫിൻ (endorphins) ഹോർമോൺ സഹായിക്കുന്നതായി അസോസിയേഷൻ ഓഫ് മൈഗ്രെയ്ൻ ഡിസോർഡേഴ്സ് (Association of Migraine Disorders) വ്യക്തമാക്കി. IV morphineക്കാൾ എൻഡോർഫിൻ തലവേദന കുറയ്ക്കാൻ സഹായിക്കുന്നതായും വിദ​ഗ്ധർ പറയുന്നു.

വിചിത്രമായ സെക്സിനെ ഇഷ്ടപ്പെടുന്നവർ

എൻഡോർഫിൻ, ഡോപാമൈൻ എന്നീ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് വഴി സെക്സ് മാനസിക സമ്മർദ്ദം അകറ്റാൻ സഹായിക്കും. സെക്‌സ് സമയത്ത് സ്ത്രീ, പുരുഷ ശരീരങ്ങളിൽ നിന്നും എൻഡോർഫിൻ എന്ന ഹോർമോൺ ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. ഇത് പ്രകൃതിദത്ത വേദന സംഹാരിയാണ്. ഡിപ്രഷനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

സെക്സിൽ സ്ത്രീകൾ ആ​ഗ്രഹിക്കുന്നത്

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close