
സ്ത്രീയുടെ ശരീരത്തിലെ പ്രധാനപ്പെട്ട ഭാഗമാണ് മാറിടങ്ങൾ.കുഞ്ഞിനു പാലൂട്ടുകയെന്ന മഹത്തായ കർമ്മത്തിന് അവളെ പ്രാപ്തയാക്കുന്നതും സ്തനങ്ങളാണ്. എന്നാൽ പുരാതന കാലം മുതൽക്കുതന്നെ സ്ത്രീയുടെ അഴകളുകളിൽ സ്തനങ്ങൾക്ക് സവിശേഷ സ്ഥാനം നൽകിയിരുന്നു.
പുരുഷനെ സംബന്ധിച്ചിടത്തോളും മാറിടങ്ങൾ പലപ്പോഴും ലൈംഗികതയുമായി ബന്ധപ്പെട്ടതാണെന്നു പറഞ്ഞാൽ തെറ്റില്ല.
ലൈംഗിക ബന്ധത്തിൽ പുരുഷനും സ്ത്രീയ്ക്കും ഒരുപോലെ ഉത്തേജനം നൽകുന്ന ഒന്നുമാണ്. പല പുരുഷന്മാരും സ്ത്രീയുടെ ശരീരത്തിൽ ആദ്യം കണ്ണിൽപ്പെടുന്നത് മാറിടങ്ങളാണെന്നു പറഞ്ഞതായാണ് പഠനങ്ങൾ. മാറിടങ്ങളോട് അമിത ആസക്തിയുള്ള പുരുഷന്മാരുമുണ്ട്.മാറിടത്തോടുള്ള പുരുഷന്റെ ആസക്തിയ്ക്ക് ശാസ്ത്രീയമായി മേസോഫീനിയ എന്നാണ് പറയുന്നത്. ഒരു പുരുഷന് മാറിടത്തോട് ആസക്തിക്ക് പിന്നിൽ ഇയാളുടെ മാതാപിതാക്കളുമായി, പ്രത്യേകിച്ചും പിതാവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നുവെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ലൈംഗിക ബന്ധത്തിനിടെ പുരുഷന്റെ മനസിൽ വലിയ മാറിടങ്ങളോടുള്ള താത്പര്യം അതായത് ഇത്തരം സ്ത്രീകളുമായി ബന്ധപ്പെടാനുള്ള ആഗ്രഹമോ ഇതു സാധിയ്ക്കാതെ വരുമ്പോഴുള്ള നിരാശയോ കോഡായി ഭ്രൂണത്തിലേയ്ക്കു കടക്കുന്നു.
ആ സമയത്തു ഭ്രൂണരൂപീകരണം നടന്നാൽ ഈ ആൺകുട്ടി ഇത് ആസക്തിയായി, മാറിടങ്ങളോടുള്ള താൽപര്യമായി മാറുകയും ചെയ്യുന്നു. ഇതാണ് ശാസ്ത്രം നൽകുന്ന ഒരു വിശദീകരണം. ഇങ്ങനെ കോഡു ചെയ്യപ്പെട്ട ആൺകുട്ടികൾ പ്രത്യേകിച്ചും 7-14 വയസു വരെയുള്ളവർ സിനിമയിലോ ചിത്രങ്ങളിലോ നേരിട്ടോ മറ്റോ ഇത്തരം വലിയ മാറിടങ്ങളുള്ള സ്ത്രീകളെ കാണുന്നത് കുട്ടികളാണെങ്കിലും ഇവരുടെ മനസിൽ ഉത്തേജനമായി കിടക്കുന്നു. ഇവർ വലുതാകുമ്പോഴും ഇതു മനസിൽ കിടക്കും. പല പുരുഷന്മാർക്കും സ്തനങ്ങൾ ലൈംഗിക ഉത്തേജനവുമായി ബന്ധപ്പെട്ടതാണ്. ഇതാണ് മാറിടങ്ങളിലേയ്ക്കു താൽപര്യം വരാനുള്ള ഒരു പ്രധാനപ്പെട്ട കാരണം. ലൈംഗിക ബന്ധത്തിൽ മാറിടങ്ങൾ സ്ത്രീയ്ക്ക് ഉത്തേജനം നൽകുന്ന ഒരു ഭാഗമാണ്. ഇതോടൊപ്പം ഇതു പുരുഷനേയും ഉത്തേജിതനാക്കുന്നു.
മാറിട വലിപ്പമുള്ള സ്ത്രീ ഇതു വെളിപ്പെടും വിധത്തിൽ വസ്ത്രധാരണമെങ്കിൽ പുരുഷന്റെ മാത്രമല്ല, സ്ത്രീയുടേയും നോട്ടം സ്വഭാവികമായി മാറിടത്തിൽപതിയും. സ്തനങ്ങൾ സ്ത്രീയുടെ പ്രത്യുൽപാദന ശേഷി തെളിയിക്കുന്നവയാണെന്നു പല പുരുഷന്മാരും കരുതുന്നു. മാറിട വലിപ്പത്തിനു കാരണം സ്ത്രീ ഹോർമോണായ ഈസ്ട്രജനാണ്. ഇത്തരം സ്ത്രീകളിൽ സ്ത്രീത്വവും പ്രത്യുൽപാദന ക്ഷമതയും കൂടുതലാണെന്നും പൊതുവേ ധാരണകളുണ്ട്. മറച്ചു വയ്ക്കപ്പെടുന്ന കാര്യങ്ങൾ പരതിയെടുക്കാനുള്ള ചില താൽപര്യം, തങ്ങൾക്കില്ലാത്ത ഒരു ഭാഗത്തോടുള്ള താൽപര്യം തുടങ്ങിയ വിശദീകരണങ്ങളും ഇതിനായി നൽകുന്നുണ്ട്.