HEALTHNEWSTrending

ശാരീരിക ബന്ധത്തിൽ സ്ത്രീകൾ ഇഷ്ടപ്പെടുന്ന പൊസിഷൻ ഇതാണ്; കിടപ്പറയിലെ സന്തോഷത്തിന് അറിഞ്ഞിരിക്കേണ്ട സം​ഗതി

സെക്സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ് ഭൂരിപക്ഷം മനുഷ്യരും. പക്ഷേ, സ്ത്രീകൾ ഇഷ്ടപ്പെടുന്ന സെക്സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഏത് പൊസിഷനിൽ ബന്ധപ്പെടുമ്പോഴാണ് സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ സംതൃപ്തി ലഭിക്കുക?

ലൈംഗിക ബന്ധത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പൊസിഷനാണ് മിഷണറി പൊസിഷൻ. ഏറ്റവും കംഫർട്ടായ പൊസിഷൻ എന്നും ഈ രീതിയെ വിശേഷിപ്പിക്കാറുണ്ട്. മറ്റുള്ള ലൈംഗിക പൊസിഷനുകളെ പോലെ ഒട്ടും സങ്കീർണമല്ല ഇത്. മറ്റു പലരീതികളും പലപ്പോഴും പരീക്ഷിക്കുമെങ്കിലും ഏറ്റവും കൂടുതൽ തവണ സ്ത്രീ പുരുഷ വേഴ്ച നടക്കുന്നത് മിഷണറി നിലയിലാണ്.

ഡോഗ് സ്‌റ്റൈൽ: പുരുഷന് പ്രധാന്യമുള്ള പൊസിഷനാണിത്. പേര് സൂചിപ്പിക്കുന്നതു തന്നെയാണ് ഈ രീതി. കൂടുതൽ അടുപ്പവും സന്തോഷവും ഈ പൊസിഷനിലൂടെ ലഭിക്കുമെന്ന പ്രത്യേകതയുണ്ട്.

മിഷണറി പൊസിഷൻ: സാധാരണ ലൈംഗികബന്ധം ആരംഭിക്കുന്നത് ഈ പൊസിഷനിലൂടെയാണ്. എപ്പോഴും ഈ പൊസിഷനിൽ ബന്ധപ്പെടുന്നത് ബോറടിപ്പിക്കുമെങ്കിലും സ്ത്രീകൾക്ക് എന്നും ഇഷ്ടമുള്ള പൊസിഷനാണിത്.

കൗ ഗേൾ: സ്ത്രീകൾ ഏറെ ആധിപത്യം സ്ഥാപിക്കുന്ന സെക്സ് രീതിയാണിത്. പുരുഷനു മുകളിൽ സ്ത്രീ ഇരിക്കുകയും സെക്സ് നിയന്ത്രിക്കുകയും ചെയ്യും. ഇത് തിരിച്ചും ചെയ്യാൻ സാധിക്കും. സ്ത്രീകളെ രതിമൂർച്ഛയിലേക്ക് എളുപ്പത്തിലെത്തിക്കാൻ ഈ രീതിയിൽ സാധിക്കും.

സ്പൂൺ പൊസിഷൻ: മുഖാമുഖം ചരിഞ്ഞുകിടന്നു കൊണ്ടുള്ള ഈ പൊസിഷൻ ചില സ്ത്രീകൾക്ക് ഏറെ ഇഷ്ടമാണ്

സ്റ്റാൻഡിംഗ് പൊസിഷൻ: നിന്നുകൊണ്ടുള്ള ലൈംഗികബന്ധം ഏറെ ബുദ്ധിമുട്ടുള്ളതാണെങ്കിലും സ്ത്രീകൾ ഇഷ്ടപ്പെടുന്ന ഒന്നാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close