NEWSWORLD

യുഎഇയുടെ വിവിധ ഭാഗങ്ങളിലായി കനത്ത മൂടൽമഞ്ഞ്; ദൂരക്കാഴ്ച തടസ്സപ്പെടാനിടയുണ്ടെന്ന് മുന്നറിയിപ്പ്

അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളിലായി തിങ്കളാഴ്ച രാവിലെ കനത്ത മൂടൽമഞ്ഞ്. ഉഷ്ണകാലം അവസാനിച്ചതിന് പിന്നാലെയാണ് രാജ്യത്തെ താപനില കുറഞ്ഞു വരാൻ തുടങ്ങിയത്.

രാവിലെ മുതൽ രൂപപ്പെട്ട മൂടൽമഞ്ഞ് വിവിധ പ്രദേശങ്ങളിലെ ദൂരക്കാഴ്ച തടസ്സപ്പെടുത്തതാണ് ഇടയുണ്ടെന്ന് ദേശിയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. നിലവിൽ അല്‍ ദഫ്‍റ, അബുദാബി എന്നിവിടങ്ങളിലാണ് കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെടുന്നത്. എന്നാലും രപ്രദേശങ്ങളിലും രാജ്യത്തിന്റെ ചില ഉള്‍പ്രദേശങ്ങളിലും ദൂരക്കാഴ്‍ച തടസ്സപ്പെടാനും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close