Social Media

അ​യാ​ൾ ക​ഥ പ​റ​യു​ക​യാ​ണ്… വാ​ട്സ് ആ​പി​ലൂ​ടെ

വ​ണ്ടൂ​ര്‍: ‘കാ​ട് മ​റ്റൊ​രു കാ​യി​ക​മേ​ള​ക്ക് ത​യാ​റെ​ടു​ത്തു​ക​ഴി​ഞ്ഞു. മാ​സ​ങ്ങ​ള്‍ നീ​ണ്ട തി​ര​ഞ്ഞെ​ടു​പ്പും പ​രി​ശീ​ല​ന​മു​റ​ക​ളും അ​തി​ജീ​വി​ച്ച് അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി​യ വ​ള​രെ​ക്കു​റ​ച്ചു മൃ​ഗ​ങ്ങ​ള്‍ക്കു മാ​ത്ര​മേ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യൂ’- ദൂ​രെ ടോ​ക്യോ​യി​ല്‍ ന​ട​ക്കു​ന്ന ഒ​ളി​മ്പി​ക്‌​സ് മ​ത്സ​ര​ങ്ങ​ള്‍ക്ക് മ​ല​പ്പു​റം ജി​ല്ല​യി​ലെ വാ​ണി​യ​മ്പ​ല​ത്തു​നി​ന്ന് കു​ട്ടി​ക്ക​ഥ​യി​ലൂ​ടെ അ​ല​യ​ടി​ക​ള്‍ ഉ​ണ്ടാ​ക്കു​ക​യാ​ണ് ഹ​രീ​ഷ് ആ​ര്‍. ന​മ്പൂ​തി​രി​പ്പാ​ട് എ​ന്ന ക​ഥാ​കാ​ര​ന്‍.

വ​ന​സൗ​ഹൃ​ദ ഒ​ളി​മ്പി​ക്‌​സ് എ​ന്ന് പേ​രു​ള്ള പു​തി​യ ക​ഥ മൂ​ന്ന് മി​നി​റ്റു​കൊ​ണ്ടാ​ണ് പ​റ​യു​ന്ന​ത്. ക​ഥ​യി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി വ​രു​ന്ന​ത് മൃ​ഗ​ങ്ങ​ളും പ​ക്ഷി​ക​ളും. ക​ഥ ന​ട​ക്കു​ന്ന​ത് കാ​ട്ടി​ലും. ചെ​റി​യ കു​ട്ടി​ക​ള്‍ക്കു​പോ​ലും പെ​ട്ടെ​ന്ന് മ​ന​സ്സി​ലാ​ക്കാ​ന്‍ വേ​ണ്ടി ല​ളി​ത​രീ​തി​യി​ലാ​ണ് അ​വ​ത​ര​ണം. ഇ​തി​നാ​ല്‍ ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ല്‍ ത​ന്നെ കേ​ള്‍വി​ക്കാ​രു​ടെ എ​ണ്ണം കൂ​ടും. ഹ​രീ​ഷ് ന​മ്പൂ​തി​രി സ്വ​ന്ത​മാ​യി എ​ഴു​തു​ന്ന ക​ഥ​ക​ളെ​ല്ലാം വാ​ട്സ്ആ​പ്പി​ലൂ​ടെ​യാ​ണ് കേ​ൾ​വി​ക്കാ​രി​ലേ​ക്ക് എ​ത്തു​ന്ന​ത്.18 മാ​സ​മാ​യി ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ ഓ​രോ ക​ഥ പ​റ​ഞ്ഞു ജൂ​ലൈ 30ന് 300 ​ക​ഥ​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close