കല്ലട ശ്രീകുമാർ സാമ്പത്തിക ശാസ്ത്രത്തിലെ ലാഭകണക്കുകൾക്ക് ബാലൻസ്ഷീറ്റ് തയ്യാറാക്കാൻ കഴിയാത്ത ത്യാഗത്തിന്റെയും സഹനത്തിന്റെയും കാരുണ്യത്തിന്റെയും ചരിത്രമാണ് കെഎസ്ആർടിസിക്കുള്ളത്. 1936ൽ ശ്രീമൂലം പ്രജാസഭയിൽ പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ പയ്നിയർ മുതലാളിയിൽ നിന്നും പിടിച്ചെടുത്ത 13 ബസുകളിലൂടെയാണ് കെഎസ്ആർടിസിയുടെ ചരിത്രം ആരംഭിക്കുന്നത്. 1938ൽ തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ടിന്റെ ആദ്യ സർവ്വീസ് രാജകുടുംബാംഗങ്ങളുമായി കവടിയാർ കൊട്ടാരമുറ്റത്തുനിന്നും ശ്രീ പദ്മാനാഭ സ്വാമി ക്ഷേത്രത്തിലേക്ക്. ബ്രിട്ടനിൽ നിന്നുമെത്തിയ ബാൾട്ടർ സായ്പ്പായിരുന്നു ആദ്യ എംഡി. അന്ന് തൊട്ട് ഇന്നുവരെയുള്ള ട്രാൻസ്പോർട്ട് ചരിത്രത്തിൽ കേവലം രണ്ടുകൊല്ലം മാത്രമാണ് … Continue reading കൊടിയ പീഡകളിൽ നിന്നും മോചനത്തിനായി നോൺ പെൻഷനബിൾ ട്രാൻസ്പോർട്ട് യൂണിയന് രൂപം കൊടുത്ത കെ വി സുരേന്ദ്രനാഥ്; ട്രാൻസ്പോർട്ട് സമരകാലത്ത് പൊലീസുകാർ മീശ പിഴുതെറിഞ്ഞ വെളിയം ഭാർഗവൻ; കുമാരപിള്ള കമ്മീഷന് മുന്നിൽ തൊഴിലാളികളുടെ ആവശ്യങ്ങൾ അവതരിപ്പിക്കവെ കുഴഞ്ഞുവീണ് മരിച്ച പി കെ രാമൻ; കമ്മ്യൂണിസ്റ്റുകൾ ചോരചീന്തി വളർത്തിയ പ്രസ്ഥാനത്തെ തകർക്കുന്നത് മറ്റൊരു കമ്മ്യൂണിസ്റ്റ് സർക്കാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed