KERALANEWS

ഐഐഎംസി ജേർണലിസം പരീക്ഷ: ലക്ഷ്മി പ്രിയക്ക് ഒന്നാം റാങ്ക്

കോട്ടയം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷൻ കോട്ടയം കേന്ദ്രത്തിന്റെ മലയാളം ജേർണലിസം പി ജി ഡിപ്ലോമ പരീക്ഷയിൽ ലക്ഷ്മിപ്രിയ പി മോഹൻ (കാഞ്ഞൂർ ) ഒന്നാം റാങ്ക് നേടി. ജ്യോതിസ് എബ്രഹാം (ഇരട്ടയാർ ), അർജുൻ കുമാർ ബി (പാലാ) എന്നിവർക്കാണ് രണ്ടും മൂന്നും റാങ്കുകൾ. ഇംഗ്ലീഷ് ജേർണലിസം പിജി ഡിപ്ലോമയിൽ അക്ഷയ് ഗോപാൽ ബി എസ്, ബസ്യുക്‌ത ബസുപ്രവ, നീതിഷ് രഞ്ജൻ പട്നയ്ക് എന്നിവർ ആദ്യ മൂന്നു റാങ്കുകൾ നേടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close