KERALANEWSTop NewsUncategorized

ഐഎംഎ മുൻ സംസ്ഥാന അധ്യക്ഷൻ ഡോ. ഇ കെ ഉമ്മർ കോവിഡ് ബാധിച്ചയെ തുടർന്നു അന്തരിച്ചു

കോഴിക്കോട്: ഐഎംഎ മുൻ സംസ്ഥാന അധ്യക്ഷനും മുൻ മലപ്പുറം ജില്ല മെഡിക്കൽ ഓഫിസറുമായിരുന്ന ഡോ. ഇ കെ ഉമ്മർ കോവിഡ് ബാധിച്ച് മരിച്ചു. 72 വയസ്സായിരുന്നു. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായി സേവനമനുഷ്ടിച്ചിട്ടുണ്ട്. കോവിഡ് മൂലം ആരോഗ്യനില മോശമായതിനെ തുടർന്ന് കോഴിക്കോ​ട്ടെ സ്വകാര്യ അശുപത്രിയിൽ വെൻ്റിലേറ്ററിലായിരുന്നു.നിലമ്പൂർ ഏലംകുളം ആശുപത്രി ഉടമയാണ്. ഭാര്യ: ഖമറുന്നിസ, മക്കൾ: ജനീഷ് , ഡോ.അനീഷ്, ഡോ.സനീഷ്. മരുമക്കൾ: സിൻസി. ഡോ.റംന, ഡോ.റസില.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close