KERALANEWS

മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ കുത്തിയ സംഭവം; ഒരാൾ പിടിയിൽ

കൊച്ചി: കൊച്ചിയിൽ മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ കുത്തിയ സംഭവത്തിൽ ഒരാൾ പോലീസ് പിടിയിൽ. കേസിലെ രണ്ടാം പ്രതി അഫ്സലാണ് പിടിയിലായത്. മുഖ്യപ്രതി ജിൻഷാദ് ഉൾപ്പടെ രണ്ടുപേരെകൂടി ഇനി കണ്ടെത്തനായിട്ടില്ല. ശനിയാഴ്ച് രാത്രിയായിരുന്നു നെട്ടൂര്‍ സ്വദേശിക്ക് നേരെ ആക്രമണമുണ്ടായത്.

വിവാഹച്ചടങ്ങിനിടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്തത്​ ചോദ്യം ചെയ്ത പിതാവിനെയാണ് ഒരു സംഘം ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ പിതാവിനെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close