Breaking NewsINDIANEWS

യുഎൻ മനുഷ്യാവകാശ കൗൺസിലിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യ; തിരഞ്ഞെടുക്കപ്പെടുന്നത് ആറാം തവണ

ന്യൂഡൽഹി: യുഎൻ മനുഷ്യാവകാശ കൗൺസിലിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് ഇന്ത്യ. ആറാം തവണയാണ് ഇന്ത്യ കൗൺസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2022-24 കാലയളവിൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിലേക്ക് (UNHRC) വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യ മനുഷ്യാവകാശ സംരക്ഷണത്തിനും പ്രോത്സാഹനത്തിനും വേണ്ടി പ്രവർത്തിക്കുമെന്ന് അറിയിച്ചു.

ഇന്ത്യയിൽ വീണ്ടും വിശ്വാസമർപ്പിച്ച് മനുഷ്യാവകാശ കൗൺസിലിലേക്ക് വീണ്ടും അംഗമാക്കിയതിൽ യുഎന്നിന് ഇന്ത്യ നന്ദി അറിയിച്ചു. ട്വറ്ററിലൂടെയാണ് ഇന്ത്യയുടെ പ്രതികരണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close