KERALANEWS

പനം കുരുവിന്റെ വിലക്കേട്ട് കണ്ണ് തള്ളി കർഷകർ ; ഇനി കാളിപ്പനയുടെ ​കുരു​വി​ന് പൊ​ന്നും ​വി​ല

കൊച്ചി: പനം കുരു എന്ന് കെട്ടിട്ടുന്നുണ്ടോ. കാലങ്ങളായി ഇത് വിപണിക്ക് പുറത്തായിരുന്നു. എന്നാൽ ഇപ്പോളിതാ കാളി പ്പനയുടെ ​കു​രു​വി​ന് പൊ​ന്നും​വി​ലയായിരിക്കുന്നു.

​നമ്മുടെ ചുറ്റുവട്ടങ്ങളിൽ ആ​ര്‍​ക്കും വേ​ണ്ടാ​തെ ഉ​പേ​ക്ഷി​ച്ചി​രു​ന്ന പ​നം​കു​രു​വി​ന് കി​ലോ​യ്ക്ക് 40 രൂ​പ ല​ഭി​ച്ചു​തു​ട​ങ്ങി​യ​തോ​ടെ ഇ​വ തേ​ടി ആ​ളു​ക​ള്‍ നെ​ട്ടോ​ട്ടം തു​ട​ങ്ങി. വ​ണ്ണ​പ്പു​റം പ​ട്ട​യ​ക്കു​ടി, ചേ​ല​ച്ചു​വ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​നം​കു​രു​ശേ​ഖ​രി​ക്കു​ന്ന ഏ​ജ​ന്‍​സി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ഇ​തു​വ​രെ വ​വ്വാ​ലു​ക​ളും മ​ര​പ്പ​ട്ടി​യും ഭ​ക്ഷി​ച്ചി​രു​ന്ന പ​നം​കു​രു വി​പ​ണി​യു​ടെ ത​രം​ഗ​മാ​കു​ക​യാ​ണ്. ഇ​തോ​ടെ ആ​ളു​ക​ള്‍ പ​ന​യു​ടെ ചു​വ​ട്ടി​ല്‍ കു​രു​വീ​ഴു​ന്ന​തും നോ​ക്കി കാ​ത്തി​രി​ക്കു​ക​യാ​ണ്.

പ​ന​യി​ല്‍ ക​യ​റി കു​ല വെ​ട്ടിക്കൊ​ണ്ടു​വ​ന്ന് വി​ല്‍​ക്കു​ന്ന​വ​രു​മു​ണ്ട്. ഒ​രു പ​നം​കു​ല​യി​ല്‍ നി​ന്നും 20 കി​ലോ വ​രെ ല​ഭി​ക്കും.​ആ​ളു​ക​ളി​ല്‍ നി​ന്നു ശേ​ഖ​രി​ക്കു​ന്ന പ​നം​കു​രു തൃ​ശൂ​രി​ലാ​ണ് വി​ല്‍​ക്കു​ന്ന​ത്. ഇ​വി​ടെ നി​ന്നും പൂ​ന​യ്ക്ക് ക​യ​റ്റി​വി​ടു​ക​യാ​ണെ​ന്ന് വ്യാ​പാ​രി പ​റ​ഞ്ഞു. എ​ന്നാ​ല്‍ എ​ന്താ​വ​ശ്യ​ത്തി​നാ​ണ് ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നു കൃ​ത്യ​മാ​യ അ​റി​വ് വ്യാ​പാ​രി​ക​ള്‍​ക്കി​ല്ല. പ്ര​തി​മാ​സം അ​ഞ്ചു​ട​ണ്‍ വ​രെ ചേ​ല​ച്ചു​വ​ട്ടി​ലെ ക​ട​യി​ല്‍ എ​ത്തു​ന്നു​ണ്ട്.

നേ​ര​ത്തെ ആ​ര്‍​ക്കും വേ​ണ്ടാ​തെ പ്ലാ​വി​ന്‍​ചു​വ​ട്ടി​ല്‍ വീ​ണ് അ​ഴു​കി​ന​ശി​ച്ചി​രു​ന്ന ച​ക്ക​യ്ക്കും ഏ​താ​നും വ​ര്‍​ഷ​ത്തി​നി​ടെ വ​ന്‍​ഡി​മാ​ന്‍​ഡാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

ഇ​തു ഹൈ​റേ​ഞ്ചി​ല​ട​ക്കം നി​ര​വ​ധി ക​ര്‍​ഷ​ക​ര്‍​ക്ക് വ​രു​മാ​ന​മാ​ര്‍​ഗ​മാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ പ​നം​കു​രു​വി​നും ഡി​മാ​ന്‍​ഡ് ഉ​യ​ര്‍​ന്ന​തോ​ടെ ജി​ല്ല​യി​ല്‍ ക​ര്‍​ഷ​ക​രു​ടെ പ്ര​തീ​ക്ഷ ത​ളി​രി​ടു​ക​യാ​ണ്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അംഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close