LIME LIGHTNEWSSocial MediaTrending

കറുപ്പിനിത്ര തിളക്കമോ ! മുൻ മിസ് ഇന്ത്യ ഇന്റർനാഷണലിന്റെ ​ഗ്ലാമർ ഫോട്ടോകൾ കാണാം..

2007 ൽ മിസ് ഇന്ത്യ ഇന്‍റർനാഷണൽ കിരീടം നേടിയ ഇഷ ഗുപ്ത (Esha Gupta) സമൂഹ മാധ്യമങ്ങളിലും സജീവമാണ്. ഇപ്പോൾ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. കറുത്ത ‍ഡ്രസ്സിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പരിപൂർണ ന​ഗ്നയായി റിയാലിറ്റി താരം

2012 ൽ പുറത്തിറങ്ങിയ ജന്നത്ത് എന്ന ചിത്രത്തിലൂടെയാണ് ഇഷ ഗുപ്തയുടെ ബോളിവുഡ് അരങ്ങേറ്റം. തന്റെ മൂക്കിൽ മാറ്റം വരുത്തണമെന്ന് പറഞ്ഞവർവരെയുണ്ട്. മറ്റ് നടിമാരെ പോലെ നീണ്ട് കൂർത്ത മൂക്കല്ല തന്റേത് എന്നായിരുന്നു ഇതിന് കാരണമായി പറഞ്ഞത്. ഉരുണ്ട, ചെറിയ മൂക്കാണ് തന്റേത്. ഈ താരതമ്യം തന്നെ മാനസികമായി വേദനിപ്പിച്ചിരുന്നുവെന്നും ഇഷ പറയുന്നു.

‘കളി’ നായികയുടെ തുണിയില്ലാത്ത ഫോട്ടോഷൂട്ട് വൈറൽ

ഇരുണ്ട നിറത്തിന്റെ പേരിൽ കുട്ടിക്കാലം മുതൽ നേരിടേണ്ടി വന്ന പരിഹാസങ്ങളെ കുറിച്ച് താരം നേരത്തേ വ്യക്തമാക്കിയിരുന്നു. കുട്ടിക്കാലത്ത് കറുത്ത നിറത്തിന്റെ പേരിൽ തന്നെ ‘കാളീമാ’ എന്നാണ് വിളിച്ചിരുന്നതെന്ന് ഇഷ ഗുപ്ത പറയുന്നു.

കന്യാസ്ത്രീകളുടെ ലൈം​ഗികാഭിനിവേശം ശമിപ്പിക്കാൻ കണ്ടെത്തിയതും പെൺകുട്ടികളെ

കുട്ടിക്കാലത്ത് നേരിട്ട പരിഹാസവും മുൻവിധിയും ബോളിവുഡിൽ എത്തിയപ്പോഴും നേരിടേണ്ടി വന്നത് തന്നെ ഞെട്ടിച്ചുവെന്നും നടി പറയുന്നു. കറുത്തിരിക്കുന്നുവെന്നും നിറം വർധിപ്പിക്കാനുള്ള സ്കിൻ വൈറ്റനിങ് നടത്തണമെന്നുവരെ ചിലർ ഉപദേശിച്ചെന്നാണ് താരം നേരത്തേ വെളിപ്പെടുത്തിയത്.

ആദ്യ സിനിമ പുറത്തിറങ്ങിയതിന് ശേഷം മീറ്റിങ്ങുകൾക്കും ഓഡിഷനുമായി പോകുമ്പോൾ പലരും പറഞ്ഞത് നിറം വർധിപ്പിക്കാനും ഇഞ്ചക്ഷൻ എടുക്കാനുമൊക്കെയായിരുന്നു. കാരണം നിരവധി നടിമാർ ഇതു ചെയ്യുകയും നിറം മാറ്റുകയും ചെയ്തിട്ടുണ്ട്. പക്ഷേ, തനിക്കൊരിക്കലും ഈ ആശയം മനസ്സിലായിട്ടില്ലെന്നും ഇഷ ഗുപ്ത പറയുന്നു.

നിറംമാറ്റുകയോ ശരീരത്തിൽ മാറ്റം വരുത്തുകയോ ചെയ്യുന്നത് സ്വന്തം തീരുമാനപ്രകാരമായിരിക്കണമെന്നും പുറത്തു നിന്നുള്ളവരുടെ സമ്മർദം കാരണമാകരുതെന്നും ഇഷ ഗുപ്ത വ്യക്തമാക്കുന്നു.ഒരാൾക്ക് അയാളുടെ മൂക്കോ, മറ്റേതെങ്കിലും അവയവമോ രൂപമാറ്റം വരുത്തണെന്ന് ആഗ്രഹിച്ച് ചെയ്യുന്നതിൽ തനിക്ക് പ്രശ്നമില്ല. പക്ഷേ, തന്റെ ശരീരത്തിൽ താൻ തൃപ്തയാണെന്നും ഇഷ വ്യക്തമാക്കിയിരുന്നു.

 നിറത്തിന്റെയും രൂപത്തിന്റെയും പേരിൽ പലപ്പോഴും താരതമ്യങ്ങൾക്കും പരിഹാസങ്ങൾക്കും ഇരയാകുന്നവരാണ് നടിമാർ. ഇരുണ്ട നിറമുള്ള നടിയെ നായികയായി സ്വീകരിക്കാൻ വിമുഖത കാട്ടുന്നവരാണ് പ്രേക്ഷകരിൽ അധികവും. അതിനാൽ തന്നെ നിറം വർധിപ്പിക്കാനും മുഖത്ത് മാറ്റങ്ങൾ വരുത്താനും നടീനടന്മാർക്കും സമ്മർദ്ദം കൂടുതലാണ്.
 ഇതിനെ കുറിച്ച് പറയുകയാണ് ബോളിവുഡ് നടി ഇഷ ഗുപ്ത. ഇരുണ്ട നിറത്തിന്റെ പേരിൽ കുട്ടിക്കാലം മുതൽ നേരിടേണ്ടി വന്ന പരിഹാസങ്ങളെ കുറിച്ചാണ് ഇഷ ഗുപ്ത പറയുന്നത്. കുട്ടിക്കാലത്ത് കറുത്ത നിറത്തിന്റെ പേരിൽ തന്നെ 'കാളീമാ' എന്നാണ് വിളിച്ചിരുന്നതെന്ന് ഇഷ ഗുപ്ത പറയുന്നു.
 കുട്ടിക്കാലത്ത് നേരിട്ട പരിഹാസവും മുൻവിധിയും ബോളിവുഡിൽ എത്തിയപ്പോഴും നേരിടേണ്ടി വന്നത് തന്നെ ഞെട്ടിച്ചു വെന്ന് നടി പറയുന്നു. കറുത്തിരിക്കുന്നുവെന്നും നിറം വർധിപ്പിക്കാനുള്ള സ്കിൻ വൈറ്റനിങ് നടത്തണമെന്നുവരെ ചിലർ ഉപദേശിച്ചു.
 ആദ്യ സിനിമ പുറത്തിറങ്ങിയതിന് ശേഷം മീറ്റിങ്ങുകൾക്കും ഓഡിഷനുമായി പോകുമ്പോൾ പലരും പറഞ്ഞത് നിറം വർധിപ്പിക്കാനും ഇഞ്ചക്ഷൻ എടുക്കാനുമൊക്കെയായിരുന്നു. കാരണം നിരവധി നടിമാർ ഇതു ചെയ്യുകയും നിറം മാറ്റുകയും ചെയ്തിട്ടുണ്ട്. പക്ഷേ, തനിക്കൊരിക്കലും ഈ ആശയം മനസ്സിലായിട്ടില്ലെന്നും ഇഷ ഗുപ്ത പറയുന്നു.
 നിറംമാറ്റുകയോ ശരീരത്തിൽ മാറ്റം വരുത്തുകയോ ചെയ്യുന്നത് സ്വന്തം തീരുമാനപ്രകാരമായിരിക്കണമെന്നും പുറത്തു നിന്നുള്ളവരുടെ സമ്മർദം കാരണമാകരുതെന്നും ഇഷ ഗുപ്ത വ്യക്തമാക്കുന്നു.
 അടുത്ത വീട്ടിലെ കുട്ടി പരിവേഷമുള്ള വേഷങ്ങളോ, ക്യൂട്ട് ഗേൾ ഇമേജോ ഒരിക്കലും തനിക്ക് കിട്ടില്ലെന്ന് പറഞ്ഞവരുണ്ട്. തനിക്കതിൽ കുഴപ്പമില്ല. അങ്ങനെയുളള പ്രതിച്ഛായകളും ആഗ്രഹിക്കുന്നില്ല. പക്ഷേ, അത് ലഭിക്കാത്തത് തന്റെ നിറം കാരണമാണെന്ന് മാത്രം പറയരുത്.
 2012 ൽ പുറത്തിറങ്ങിയ ജന്നത്ത് എന്ന ചിത്രത്തിലൂടെയാണ് ഇഷ ഗുപ്തയുടെ ബോളിവുഡ് അരങ്ങേറ്റം. തന്റെ മൂക്കിൽ മാറ്റം വരുത്തണമെന്ന് പറഞ്ഞവർവരെയുണ്ട്. മറ്റ് നടിമാരെ പോലെ നീണ്ട് കൂർത്ത മൂക്കല്ല തന്റേത് എന്നായിരുന്നു ഇതിന് കാരണമായി പറഞ്ഞത്. ഉരുണ്ട, ചെറിയ മൂക്കാണ് തന്റേത്. ഈ താരതമ്യം തന്നെ മാനസികമായി വേദനിപ്പിച്ചിരുന്നുവെന്നും ഇഷ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close