NEWSUncategorizedWORLD

ഇറ്റലിയിൽ നിന്ന് മാർപാപ്പയ്ക്ക്‌ കത്ത്; കത്തിന്റെ കവറിനുള്ളിൽ മൂന്ന് വെടിയുണ്ടകൾ ; നടുക്കം മാറാതെ വത്തിക്കാൻ

വത്തിക്കാൻ: ഇറ്റലിയിൽ നിന്ന് മാർപാപ്പയ്ക്ക്‌ ലഭിച്ച കത്തിൽ വെടിയുണ്ടകൾ. കഴിഞ്‍ ദിവസമാണ് സംശയാസ്പദമായ രീതിയിൽ മാർപ്പാപ്പയ്ക്ക് കത്ത് ലഭിച്ചത്. മൂന്ന് വെടിയുണ്ടകൾ അടങ്ങിയ കവറാണ് മാർപാപ്പയുടെ മേൽവിലാസത്തിൽ അയച്ചത്. സംശയം തോന്നിയ തപാൽ ജീവനക്കാർ ഇത് റിപ്പോർട്ട് ചെയ്യുകയായിരുന്നു. കത്ത് അയച്ചത് ഫ്രാൻസിൽ നിന്നാണ്. ദി പോപ്പ്, വത്തിക്കാൻ സിറ്റി, സെന്റ് പീറ്റേഴ്‌സ് സ്‌ക്വയർ, റോം എന്നവിലാസത്തിലാണ് കത്തയച്ചത്. പിസ്റ്റളിൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള മൂന്ന് വെടിയുണ്ടകളാണ് കത്തിലുണ്ടായിരുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. എന്നാൽ ഇതിൽ പ്രതികരിക്കാൻ വത്തിക്കാൻ തയ്യാറായിട്ടില്ല

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close