JobsNEWS

അമ്യൂണിഷന്‍ ഡിപ്പോയില്‍ പത്താം ക്ലാസുകാർക്കും പ്ലസ്ടുക്കാർക്കും ബിരുദധാരികൾക്കും അവസരം; അപേക്ഷിക്കേണ്ട അവസാന തീയതി ഓ​ഗസ്റ്റ് 7

പ്രതിരോധ വകുപ്പിന്റെ 41 ഫീല്‍ഡ് അമ്യൂണിഷന്‍ ഡിപ്പോയില്‍ 458 ഒഴിവ്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. പരസ്യവിജ്ഞാപന നമ്പര്‍: 01/41/2021. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 7.

ട്രേഡ്സ്മാന്‍ മേറ്റ്-330: യോഗ്യത; പത്താംക്ലാസ് പാസ് അല്ലെങ്കില്‍ തത്തുല്യം. ജെ.ഒ.എ. (എല്‍.ഡി.സി.)20: യോഗ്യത: പന്ത്രണ്ടാം ക്ലാസ് പാസ് അല്ലെങ്കില്‍ തത്തുല്യം. മെറ്റീരിയല്‍ അസിസ്റ്റന്റ്-19: യോഗ്യത: ഏതെങ്കിലും വിഷയത്തിലെ ബിരുദം അല്ലെങ്കില്‍ തത്തുല്യം. അല്ലെങ്കില്‍ മെറ്റീരിയല്‍ മാനേജ്മെന്റ് ഡിപ്ലോമ.

എം.ടി.എസ്.-11: യോഗ്യത: പത്താംക്ലാസ് പാസ് അല്ലെങ്കില്‍ തത്തുല്യം. ഫയര്‍മാന്‍-64: പത്താംക്ലാസ് പാസ് അല്ലെങ്കില്‍ തത്തുല്യം. ട്രേഡ്‌സ്മാന്‍ മേറ്റ്-14: പത്താംക്ലാസ് പാസ് അല്ലെങ്കില്‍ തത്തുല്യം. വിശദവിവരങ്ങള്‍ക്കായി www.indianarmy.nic.in എന്ന വെബ്സൈറ്റ് കാണുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close