KERALANEWSTop News

ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മർദ്ദിച്ചു ; നഗരസഭാ സെക്രട്ടറിക്കെതിരെ പരാതി

കട്ടപ്പന : നഗരസഭാ സെക്രട്ടറി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മർദ്ദിച്ചതായി പരാതി. കട്ടപ്പനയിലാണ് സംഭവം. ഓഫീസിലെത്തിയ ഇൻസ്പെകടറെ യാതൊരു പ്രകോപനവും കൂടാതെ മർദ്ദിക്കുകയായിരുന്നു. നേരത്തെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറുടെ നിയമനം സംബന്ധിച്ച് നഗരസഭാ സെക്രട്ടറി ആക്ഷേപം ഉന്നയിച്ചിരുന്നു.

കരാർ അടിസ്ഥാനത്തിൽ നിയമിച്ച ജൂനിയർ ഹെൽത്ത് ഇൻസ്പെകട്ർ വിനീഷിനാണ് മർദനമേറ്റത്. പന്തളം നഗരസഭയിൽ നിന്ന് കട്ടപ്പന നഗരസഭയിലേക്ക് സ്ഥലം മാറ്റിയ ജയകുമാറിനെതിരായാണ് പരാതി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close