പി എസ് സി പരീക്ഷ എഴുതി ജോലിയിൽ കയറിയ കെഎസ്ആർടിസി തൊഴിലാളികൾ ബാധ്യതയും ലക്ഷങ്ങൾ നൽകി ജോലിക്ക് കയറുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർ മുതൽക്കൂട്ടും; ഇത് ഒരു പ്രത്യേക തരം സോഷ്യലിസ്റ്റ് സർക്കാർ

കല്ലട ശ്രീകുമാർ കെഎസ്ആർടിസിയുടെ സ്വാഭാവിക മരണം ഉറപ്പാക്കിയാണ് സംസ്ഥാന സർക്കാരും കെഎസ്ആർടിസി മാനേജ്മെന്റും മുന്നോട്ട് പോകുന്നത്. 12 മണിക്കൂർ ജോലി ചെയ്യാൻ കെഎസ്ആർടിസിയിലെ ജീവനക്കാർ തയ്യാറാകണം എന്ന ​ഗതാ​ഗത മന്ത്രിയുടെ പ്രസ്താവന തന്നെ എങ്ങനെ ഒരു വ്യവസായത്തെ തൊഴിലാളി വിരുദ്ധമാക്കി നശിപ്പിക്കാം എന്നതിന്റെ തെളിവാണ്. എട്ടുമണിക്കൂർ ജോലി, എട്ടുമണിക്കൂർ വിശ്രമം, എട്ടുമണിക്കൂർ വിനോദത്തിനും വിജ്ഞാനത്തിനും എന്ന മുദ്രാവാക്യം മുഴക്കുന്ന പാർട്ടി നയിക്കുന്ന സർക്കാർ ഭരിക്കുന്ന നാട്ടിലാണ് 12 മണിക്കൂർ ജോലി ചെയ്യാൻ ഒരു മന്ത്രി തന്നെ ആഹ്വാനം … Continue reading പി എസ് സി പരീക്ഷ എഴുതി ജോലിയിൽ കയറിയ കെഎസ്ആർടിസി തൊഴിലാളികൾ ബാധ്യതയും ലക്ഷങ്ങൾ നൽകി ജോലിക്ക് കയറുന്ന എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർ മുതൽക്കൂട്ടും; ഇത് ഒരു പ്രത്യേക തരം സോഷ്യലിസ്റ്റ് സർക്കാർ