Movies

മഹേഷ് നാരായണന് വേണ്ടി സിനിമ എഴുതാൻ കമൽഹാസൻ

മഹേഷ് നാരായണന് വേണ്ടി സിനിമ എഴുതാൻ പദ്ധതി ഇടുന്നുണ്ടെന്ന് കമൽഹാസൻ. ഒരു അഭിമുഖത്തിൽ പുതിയ സിനിമകളുടെ വിശേഷങ്ങൾ പങ്കുവെച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫഹദിനോടൊപ്പം ഉള്ള അഭിനയത്തെ കുറിച്ചു ചോദിച്ചപ്പോൾ നല്ല താരങ്ങളോടൊപ്പം അഭിനയിക്കാൻ തനിക്ക് എപ്പോഴും താത്പര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നേരത്തെ, കമൽഹാസൻ സംവിധാനം ചെയ്ത വിശ്വരൂപം ഒന്നും രണ്ടും ഭാഗങ്ങൾ എഡിറ്റ് ചെയ്തത് മഹേഷ് നാരായണനായിരുന്നു. ‘വിക്രം’ സിനിമയുടെ ഷൂട്ടിനിടയിൽ മഹേഷ് അവസാനം സംവിധാനം ചെയ്ത ഫഹദ് ചിത്രം ‘മാലിക്ക്’ന്റെ പ്രത്യേക പ്രദർശനവും നടത്തിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close