KERALANEWSUncategorized

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; പിടിച്ചത് വിപണയിൽ 1.22 കോടിയോളം വിലവരുന്ന സ്വർണ്ണം

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും കഴിഞ്ഞ ദിവസം പിടിച്ചെടുത്തത് വിപണയിൽ 1.22 കോടിയോളം വിലവരുന്ന സ്വർണ്ണം. രണ്ട് യാത്രക്കാരിൽ നിന്ന് രണ്ടരക്കിലോ സ്വർണമാണ് പിടിച്ചെടുത്തത്. തിരുനാവായ സ്വദേശിയിൽനിന്നും 1.48 കിലോയും തിരൂർ സ്വദേശിയിൽ നിന്നും 1.06 കിലോ സ്വർണവുമാണ് പിടിച്ചെടുത്തത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close