KERALANEWS

കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട; പിടികൂടിയത് 37 ലക്ഷം രൂപയോളം വില വരുന്ന സ്വർണ്ണം

കോഴിക്കോട്: കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി. 779​ഗ്രാം സ്വർണമാണ് പിടികൂടിയത്. മുപ്പത്തിയേഴ് ലക്ഷത്തോളം രൂപയുടെ സ്വർണമാണ് പിടികൂടിയത്. സ്വർണവുമായി വന്ന മലപ്പുറം സ്വദേശി പിടിയിലായി. ഡ്രില്ലിംഗ് യന്ത്രത്തിനകത്ത് ഒളിപ്പിച്ചാണ് കള്ളക്കടത്ത് നടത്താൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close