JobsKERALANEWSTrending

കെഇഎൽ മാനേജർ/കോ ഓർഡിനേറ്റർ തസ്തികയിൽ ഒഴിവ്; ശമ്പളം 25,000-35,000 രൂപ

കൊച്ചി: കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡിൽ 5മാനേജർ/കോ ഓർഡിനേറ്റർ ഒഴിവ്. കരാർ നിയമനം. ഡിസംബർ 15 വരെ അപേക്ഷിക്കാം.

തസ്തിക, ഒഴിവ്, യോഗ്യത, ശമ്പളം:

∙ പ്രോജക്ട് മാനേജർ (4 ഒഴിവ്): ബിടെക്/ബിഇ (സിവിൽ/മെക്കാനിക്കൽ), 20 വർഷ പരിചയം, 25,000 രൂപ.

∙ പ്രോജക്ട് കോഓർഡിനേറ്റർ (1 ഒഴിവ്): ബിടെക്/ബിഇ (സിവിൽ), 25 വർഷ പരിചയം, 35,000 രൂപ. www.kel.co.in

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close