EducationJobs

കേരള സർവകലാശാലയിൽ ജോലി ഒഴിവ്; വാക് ഇൻ -ഇന്റർവ്യൂ

തിരുവനന്തപുരം: കേരള സർവകലാശാലാ കാര്യവട്ടം ക്യാമ്പസ്സിലെ സെൻട്രൽ ലബോറട്ടറി ഫോർ ഇൻസ്ട്രമെന്റേഷൻ ആൻഡ് ഫെസിലിറ്റേഷൻ സെന്റർ (CLIF) നു കീഴിൽ ടെലിഫോൺ ടെക്നീഷ്യൻ തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി വാക് ഇൻ -ഇന്റർവ്യൂ നടത്തുന്നു .
തീയതി -21.10.2021
ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ ഓൺലൈൻ പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കണം.

ഓൺലൈൻ പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിയ്‌ക്കേണ്ട അവസാന തീയതി 19.10.2021 ആണ്.

ഓൺലൈൻ പോർട്ടൽ വഴി അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾ 21.10.2021-ന് രാവിലെ 8.00 മണിയ്ക്ക് സർവകലാശാലയുടെ തിരുവനന്തപുരം, പാളയം ഓഫീസിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഹാജരാക്കേണ്ടതാണ് .

21.10.2021 -ന് കൂടുതൽ ഉദ്യോഗാർത്ഥികൾ ഹാജരാകുന്ന പക്ഷം അഭിമുഖം 22.10.2020 ലേയ്ക്ക് കൂടി നീട്ടി വയ്ക്കുന്നതായിരിക്കും.

വിജ്ഞാപനത്തിന്റെ വിശദ വിവരങ്ങൾക്ക് സർവകലാശാലാ വെബ്സൈറ്റിലെ ജോബ് നോട്ടിഫിക്കേഷൻസ് ലിങ്ക് കാണുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close