KERALANEWS

കൊച്ചി നഗരത്തില്‍ പെറ്റി കേസുകളുടെ എണ്ണം കൂട്ടണം; വിവാദ നി‌ർദ്ദേശവുമായി ഡിസിപി ഐശ്വര്യ ദോഗ്രെ

കൊച്ചി: നഗരത്തില്‍ പെറ്റി കേസുകളുടെ എണ്ണം കൂട്ടാന്‍ കർശന നി‌ർദ്ദേശവുമായി ഡിസിപി ഐശ്വര്യ ദോഗ്രെ. ഡിസിപിയുടെ പേരിൽ കൺട്രോൾ റൂമിൽ നിന്ന് സ്റ്റേഷനുകളിലേക്ക് അയച്ച സന്ദേശമാണ് വിവാധമാത്.

പെറ്റി കേസുകൾ എടുക്കുന്നതിൽ പല സ്റ്റേഷനുകളും പിന്നിലാണെന്നാണ് ഡിസിപി ഐശ്വര്യ ദോഗ്രെയുടെ വിമർശനം. പൊലീസ് പരിശോധന അതിരുകടക്കുന്നെന്ന വിമർശനങ്ങൾക്കിടെയാണ് കേസുകൾ കൂട്ടാനുള്ള ഡിസിപിയുടെ താക്കീത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close