KERALANEWS

കെഎസ്ആർടിസി ലോജിസ്റ്റ്ക്സ് സർവീസ് പുനരാരംഭിക്കുന്നു; കോവിഡിലും തളരാതെ കെഎസ്ആർടിസി

കോഴിക്കോട് : നഷ്ടത്തിലായതിനെ തുടർന്ന് തിർത്തി വെച്ചിരുന്ന പാഴ്സൽ സർവീസ് പുതിയ ഭാവത്തിൽ പുനരാരംഭിച്ച്
കെഎസ്ആർടിസി. ദീർഘദൂര ബസുകളിലെ ഒന്നോ രണ്ടോ സീറ്റുകൾ എടുത്തുമാറ്റി സ്ഥലം ക്രമികരിച്ചാണ് ‘കെഎസ്ആർടിസി ലോജിസ്റ്റ്ക്സ് ‘എന്ന് പേരിട്ടിരിക്കുന്ന സർവീസിൽ സാധനങ്ങൾ കൊണ്ട് പോവുക.സ്വകാര്യ ഏജൻസിയുമായി ചേർന്ന് 2015ൽ ആരംഭിച്ച സർവീസ് പരാതികൾ വന്നതിനാൽ 2018 മുതൽ നിർത്തി വെച്ചിരിക്കുകയായിരുന്നു. ലോജിസ്റ്റിക് വിഭാഗത്തിനു വേണ്ടി ചെയ്യുന്ന ജോലികൾക്ക് യൂണിറ്റ് ഓഫീസർ മുതൽ ഇൻസെന്റിവ് നൽകും

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close