celebrity

ചൂടൻ ചിത്രങ്ങളുമായി കെയ്‌ലി ജെന്നർ; ഏറ്റെടുത്ത് ആരാധകർ

അമേരിക്കന്‍ ടിവിതാരമായ കെയ്‌ലി ജെന്നറിന്റെ ഏറ്റവും പുതിയ ചിത്രം സമൂഹ മാധ്യമങ്ങളിൽ തരം​ഗമാകുന്നു. താൻ രണ്ടാമതും ​ഗർഭിണിയാണെന്ന വിവരം പുറത്തു വിട്ടതിന് പിന്നാലെയാണ് താരം ചൂടൻ ചിത്രം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുത്തു.

Kylie Jenner, 24, looked stunning as she almost spilled out of a yarn dress

അഭിനയത്തിലും മോഡലിംഗിലും ടെലിവിഷന്‍ ഷോകളിലുമായി തിളങ്ങുകയായിരുന്നു കെയ്ലി. എന്നാല്‍ ലോക്ക്ഡൗണ്‍ ആയതോടെ താരവും വീട്ടില്‍ തന്നെയാണ്. എങ്കിലും ഫോട്ടോഷൂട്ടുകളും മറ്റുമായി ആരാധകരോട് തന്‍റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ താരം മറക്കാറില്ല. 24 കാരിയായ റിയാലിറ്റി സ്റ്റാർ ബിസിനസുകാരി റാപ്പർ ട്രാവിസ് സ്കോട്ടിനൊപ്പം രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നുവെന്ന് വെളിപ്പെടുത്തിയതിന് ശേഷമാണ് സെക്സി ഷൂട്ട് വരുന്നത്.

കെയ്‌ലി തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സ്വിം സ്യൂട്ട് ആയിരുന്നു താരത്തിന്‍റെ വേഷം. 

ലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന സെലിബ്രിറ്റിയുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് കൈലി ജെന്നർ. 590 ഡോളർ അഥവാ നാലായിരം കോടി രൂപയാണ് കൈലിയുടെ പ്രതിഫലം. കൈലി കോസ്മെറ്റിക്സ് എന്ന ബ്രാൻഡിന്റെ 51 ശതമാനം ഷെയർ വിറ്റശേഷം മാത്രം 540 മില്യൺ ഡോളർ (39,67,45,56,000 രൂപ )കൈലിക്ക് വന്നു ചേർന്നു. ഇപ്പോഴും കൈലി കോസ്മെറ്റിക്സിന്റെ മാർക്കറ്റിങ്ങും ക്രീയേറ്റീവ് പ്രവർത്തനവും കൊണ്ട് കൈലി വൻ സമ്പാദ്യം ശേഖരിക്കുകയാണ്.

 കൈലി ജെന്നർ

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close