SPORTS

ലാ ലീഗാ; ഇന്ന് എൽക്ലാസിക്കോ പോരാട്ടം; മെസ്സിയുടെ വിടവ് നികത്താൻ ഇനിയാര്

ക്യാമ്പ് നൗ : ലാലിഗയിൽ ഇന്ന് തീപാറും പോരാട്ടം. ചിരവൈരികളായ ബാർസലോണയും റയൽ മാഡ്രിഡും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ബാർസയുടെ സൂപ്പർ താരം ലയണൽ മെസ്സിയില്ലാത്തതിൻ്റെ കുറവാണ് ബാർസയെ തളർത്തുന്നത്.

റയൽ മാഡ്രിഡ് നിലവിൽ പോയിൻ്റ് പട്ടികയിൽ എട്ട് മത്സരങ്ങളിൽ നിന്ന് 17 പോയിൻ്റോടെ നാലാം സ്ഥാനത്തും ബാർസലോണ എട്ട് മത്സരങ്ങളിൽ നിന്ന് 15 പോയിൻ്റോടെ എട്ടാം സ്ഥാനത്താണ്. ലയണൽ മെസ്സി ടീമിൽ നിന്ന് പോയതോടെ ബാർസലോണ ജയിക്കാൻ പാടുപെടുകയാണ്. കഴിഞ്ഞ മത്സരത്തിൽ ഷക്തറിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് റയൽ മാഡ്രിഡ് ഇന്നിറങ്ങുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close