Breaking NewsKERALANEWS

ഖുർ ആൻ മനപാഠമാക്കാത്തതിന് എട്ടു വയസുകാരിക്ക് ക്രൂര മർദ്ദനം; മലപ്പുറത്തെ മദ്രസ അധ്യാപകനെതിരെ പരാതി ഇല്ലെന്ന് മാതാപിതാക്കൾ; റഫീഖിനെതിരെ കേസെടുത്ത് പൊലീസും

നിലമ്പൂർ: ഖുർ ആൻ മനപാഠമാക്കാത്തതിന് പിഞ്ചുകുഞ്ഞിന് ക്രൂര മർദ്ദനം. മലപ്പുറം ജില്ലയിലെ നിലമ്പൂരാണ് സംഭവം. എട്ടു വയസുള്ള പെൺകുട്ടിയെ മദ്രസയിലെ ഉസ്താദാണ് മർദ്ദിച്ചത്. കുട്ടി വീട്ടിലെത്തി പറഞ്ഞെങ്കിലും പരാതി നൽകാൻ തയ്യാറായിരുന്നില്ല. മദ്രസ അധ്യാപകനായ റഫീഖിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവം അറിഞ്ഞെത്തിയ പൊലീസിനോട് തങ്ങൾക്ക് പരാതി ഇല്ലെന്നാണ് മാതാപിതാക്കൾ അറിയിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close