LIME LIGHTNEWSSocial MediaTrending

ഫോട്ടോഷൂട്ടിൽ പുലിയായി മലൈക അറോറ; സമൂഹ മാധ്യമങ്ങളെ തീപിടിപ്പിച്ച ചിത്രങ്ങൾ കാണാം..

നടിയും അവതാരകയും മോഡലും ഫിറ്റ്നസ് ഫ്രീക്കുമായ മലൈക അറോറ ഫാഷനിൽ ബോളിവുഡിലെ യുവനടിമാർക്ക് വരെ വെല്ലുവിളിയാണ്. സോഷ്യൽ മീഡിയയിൽ സജ്ജീവമായ മലൈകയ്ക്ക് ആരാധകർ ഏറെയാണ്. താരത്തിന്റെ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ താൻ അക്ഷരാർത്ഥത്തിൽ പുലി തന്നെയാണ് എന്ന് തെളിയിക്കുന്ന ചിത്രങ്ങളുമായാണ് ഗ്ലാമർ സുന്ദരിയുടെ വരവ്. താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പുലി പ്രിന്റുള്ള വസ്ത്രങ്ങൾ അണിഞ്ഞ് ഗ്ലാമർ ലുക്കിലാണ് മലൈക അറോറയെ ഇവിടെ കഴിയുന്നത് .

 ഗ്ലാമറിന്റെ കാര്യത്തിൽ മലൈക അറോറ (Malaika Arora) പുലിയാണ് എന്ന് എല്ലാവർക്കും അറിയാം. എന്നാൽ താൻ അക്ഷരാർത്ഥത്തിൽ പുലി തന്നെയാണ് എന്ന് തെളിയിക്കുന്ന ചിത്രങ്ങളുമായാണ് ഗ്ലാമർ സുന്ദരിയുടെ വരവ്. താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയുടെ കണ്ണിലുടക്കിക്കഴിഞ്ഞു. അടുത്തിടെ കാമുകൻ അർജുൻ കപൂറിനൊപ്പം മലൈക മാലിദ്വീപ് സന്ദര്സവഹിച്ച ചിത്രങ്ങൾ തലക്കെട്ടുകളിൽ നിറഞ്ഞിരുന്നു (Image: Instagram)

ബ്രാലൈറ്റും അതിനു ചേരുന്ന സ്കർട്ടുമാണ് മലൈകയുടെ വേഷം. അടുത്തിടെ കാമുകൻ അർജുൻ കപൂറിനൊപ്പം മലൈക മാലിദ്വീപ് സന്ദര്സവഹിച്ച ചിത്രങ്ങൾ തലക്കെട്ടുകളിൽ നിറഞ്ഞിരുന്നു.കാലത്തിനനുസരിച്ച് കോലം മാറ്റുന്നതിൽ വളരെയധികം ശ്രദ്ധിക്കുന്ന ഒരു നടിയാണ് മലൈക അറോറ. അത് നല്ല ഭക്ഷണം മുതൽ യോഗ വരെയും. ഫിറ്റായി തുടരാനുള്ള എല്ലാ കാര്യങ്ങളും മലൈക ചെയ്യാറുണ്ട്. അത് തന്നെയാണ് അവരുടെ രൂപത്തിന്റെ രഹസ്യവും.

 പുലി പ്രിന്റുള്ള വസ്ത്രങ്ങൾ അണിഞ്ഞ് ഗ്ലാമർ ലുക്കിലാണ് മലൈക അറോറയെ ഇവിടെ കാണാൻ കഴിയുന്നത് (Image: Instagram) -തുടർന്ന് വായിക്കുക-

അതിശയിപ്പിക്കുന്ന ഡ്രസ്സിംഗ് സെൻസാണ് മലൈക അറോറയുടെത് എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. അവർ എന്ത് തരത്തിലുള്ള ഡ്രസ്സ് ധരിച്ചാലും അവരുടേതായ ഒരു സ്റ്റൈൽ ഉണ്ടായിരിക്കും. താരത്തിന്റെ ഓരോ ചിത്രത്തിലും ആരാധകരുടെ നിരവധി കമന്റുകൾ വരാറുമുണ്ട്.

 ബ്രാലൈറ്റും അതിനു ചേരുന്ന സ്കർട്ടുമാണ് മലൈകയുടെ വേഷം (Image: Instagram)

മലൈക അറോറ സുന്ദരിയായ നടി മാത്രമല്ല മോഡലും നർത്തകിയും വിജെയും നിർമ്മാതാവും ടിവി അവതാരകയും ഒക്കെയാണ്. ആരാധകർ താരത്തെ മല്ല എന്നാണ് വിളിക്കുന്നത്. മികച്ച നർത്തകിയായ താരം തന്റെ നൃത്തത്തിലൂടെ ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്നിട്ടുണ്ട്. ഫിറ്റ്നസിൽ എപ്പോഴും ശ്രദ്ധ പുലർത്തുന്ന താരം ബോളിവുഡിലെ മികച്ച ഫിറ്റ് നടിമാരിൽ ഒരാളാണ്.

 അത്യന്തം ഗ്ലാമറസ് ലുക്കിലെ മലൈകയുടെ മറ്റൊരു ഫോട്ടോഷൂട്ട് ചിത്രം (Image: Instagram)

നേരത്തെ സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാന്റെ ഭാര്യയായിരുന്നു മലൈക അറോറ. 19 വർഷം ഒരുമിച്ച് ജീവിച്ച ശേഷം 2017 ൽ ഇരുവരും വിവാഹമോചിതരായി. ഈ വിവാഹമോചനത്തിന് ശേഷം താരം തന്റെ ഫിറ്റ്നസിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഒരു ഫിറ്റ്നസ് റാണിയായി മാറുകയുമായിരുന്നു.

 അത്യന്തം ഗ്ലാമറസ് ലുക്കിലെ മലൈകയുടെ മറ്റൊരു ഫോട്ടോഷൂട്ട് ചിത്രം (Image: Instagram)
 അത്യന്തം ഗ്ലാമറസ് ലുക്കിലെ മലൈകയുടെ മറ്റൊരു ഫോട്ടോഷൂട്ട് ചിത്രം (Image: Instagram)
 അത്യന്തം ഗ്ലാമറസ് ലുക്കിലെ മലൈകയുടെ മറ്റൊരു ഫോട്ടോഷൂട്ട് ചിത്രം (Image: Instagram)

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close