
മൈസൂരു: ഗൂഡല്ലൂരില്‍ മലയാളി വിനോദസഞ്ചാരി മുങ്ങിമരിച്ചു. എറണാകുളം സ്വദേശി വിനോദ് (45) ആണ് മരിച്ചത്.
ഗൂഡല്ലൂര്‍ തൊറപ്പള്ളി മായാര്‍ പുഴയിലാണ് അപകടം നടന്നത്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്