Breaking NewsKERALANEWS

അമേരിക്കയിൽ മലയാളി യുവതി വെടിയേറ്റ് മരിച്ചു; അലബാമയിലെ മോണ്ട്ഗോമറിയിലാണ് സംഭവം

അമേരിക്കയിൽ മലയാളി യുവതിക്ക് വെടിയേറ്റു. തിരുവല്ല സ്വദേശി മറിയം സൂസൻ മാത്യു ആണ് കൊല്ലപ്പെട്ടത്. അലബാമയിലെ മോണ്ട്ഗോമറിയിലാണ് സംഭവം.

വീട്ടിൽ ഉറങ്ങുമ്പോഴായിരുന്നു സംഭവം. പെൺകുട്ടിക്ക് 19 വയസ്സായിരുന്നു. മുകളിലെ അപ്പാർട്മെന്റിൽ താമസിക്കുന്ന വ്യക്തിയുടെ തോക്കിൽ നിന്നാണ് വെടിയുതിർന്നത്. ബോബൻ മാത്യുവിന്റെയും ബിന്സിയുടെയും മകൾ ആണ് . ഇവർ അമേരിക്കയിൽ എത്തിയിട്ട് 4 മാസം ആയിട്ടുള്ളു. ഗൾഫിൽ ആയിരുന്നു ഇതിനു മുമ്പ്. കേരളത്തിലേക്ക് കൊന്നവരാനുള്ള നടപടികൾ പുരോഗമിക്കുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close