MoviesNEWS

ബാബു നമ്പൂതിരി കേന്ദ്ര കഥാപാത്രമാകുന്ന മോസ്ക്കോ കവല പ്രദർശനത്തിന് തയ്യാറായി

വിഖ്യാത നടൻ ബാബു നമ്പൂതിരി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോസ്ക്കോ കവല സെൻസറിങ്ങ് പൂർത്തിയാക്കി റിലീസിന് ഒരുങ്ങുന്നു.
ആനുകാലിക സംഭവങ്ങളെ കോർത്തിണക്കി സൂര്യ ഇവന്റ്സ് ടീമിന്റെ ബാനറിൽ ബിനോയ് വേളൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ പ്രശസ്ത ടി വി താരം ദാവീദ് ജോൺ നായകനാകുന്നു. ക്യാമറാമാൻ പ്രദീപ് കുമാർ , അജീഷ് കോട്ടയം, പി.ആർ. ഹരിലാൽ, ജെമിനി, ഡോ. അനീസ് മുസ്തഫ, സോമു മര്യാ അനന്തു ശിവകാമി കൈമൾ, പ്രീതി ജിന അനീഷ അനീഷ്, ഇന്ദു, പ്രിയദർശിനി, വേദ രവി, സാവന്ത് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
കേട്ടയംകാരുടെ സമ്പൂർണ്ണ ചിത്രത്തിന്റെ പോസ്റ്റ് പ്രെഡ ക്ഷ പിയാനോ ഡിജിറ്റൽ സ്റ്റുഡിയോയിലാണ് നിർവഹിച്ചിരിക്കുന്നത്.

ക്യാമറ രാജേഷ് പീറ്റർ , ചീഫ് അസോസിയറ്റ് അനിൽ മാത്യു, എഡിറ്റർ സോബി തോമസ് എഡിറ്റ് ലൈൻ, കൺട്രോളർ ശശിമയ്യന്നൂർ, മേക്ക് അപ് രാജേഷ് ജയൻ , ആർട് ജയകുമാർ , സാബു എം രാമൻ, വരികൾ ജയകുമാർ , കെ.പവിത്രൻ, ബിന്ദു ബൈജു , സംഗീതം ബൈജു ചിറ്റക്കാട്, അസോസിയറ്റ് ഡയറക്ടർ ബിനിൽ രതീഷ് കൃഷ്ണ, അസോസിയറ്റ് ക്യാമറ ബിനു പനച്ചിക്കാട്, കളറിസ്റ്റ് നിതിൻ കെ രാജ്, ടൈറ്റിൽ സ് ക്രിയേറ്റീവ് മൈൻഡ്സ് രാധാകൃഷ്ണൻ. പി ആർ ഒ ജി.ശ്രീകുമാർ .

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close