Breaking NewsKERALANEWSTop News

വാഹനത്തിന്റെ വിന്‍ഡോ ഗ്ലാസിനിടെ കഴുത്ത് കുരുങ്ങി; നാലു വയസുകാരന് ദാരുണാന്ത്യം

ആലപ്പുഴ: ആലപ്പുഴ പുന്നപ്രയില്‍ പിക്ക്അപ്പ് വാനിന്റെ വിന്‍ഡോ ഗ്ലാസിനിടെ കഴുത്ത് കുരുങ്ങി നാലുവയസുകാരന്‍ മരിച്ചു. വണ്ണംപറമ്പ് ഉമര്‍ അക്താബിന്റെ മകന്‍ മുഹമ്മദ് ഹനാനാണ് മരിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close