INDIANEWSSPORTS

അത്‌ലറ്റിക്‌സില്‍ സ്വര്‍ണമെഡലെന്ന ഇന്ത്യയുടെ സ്വപ്‌നം പൂവണിഞ്ഞു, ചരിത്ര നേട്ടവുമായി നീരജ്‌ ചോപ്ര; ജാവ്‌ലിന്‍ എറിഞ്ഞ്‌ നീരജ്‌ സ്വര്‍ണം വീഴ്‌ത്തി

ടോക്യോ: അത്‌ലറ്റ്‌ക്‌സില്‍ സ്വര്‍ണമെന്ന ഇന്ത്യയുടെ സ്വപ്‌നം പൂവണിഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന്‌ വിരാമമിട്ട്‌ ടോക്യോ ഒളിമ്പിക്‌സില്‍ നീരജ്‌ ചോപ്ര സ്വര്‍ണം നേടി.

ജാവ്‌ലിന്‍ ത്രോയിലാണ്‌ നീരജിന്റെ ചരിത്ര നേട്ടം. ആദ്യ ശ്രമത്തില്‍ 87.58 മീറ്റര്‍ ദൂരത്തേക്കാണ്‌ ജാവലിന്‍ പായിച്ചത്‌. ആദ്യശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരമാണ്‌ ചോപ്ര നേടിയത്‌. രണ്ടാം ശ്രമത്തില്‍ ദൂരം മെച്ചപ്പെടുത്തി. പിന്നീടുള്ള ശ്രമങ്ങളില്‍ 87.58 മീറ്റര്‍ എന്ന ദൂരം മറികടക്കാന്‍ കഴിഞ്ഞില്ല.

മെഡല്‍ നേട്ടത്തില്‍ പ്രധാനമന്ത്രി നീരജിന്‌ അഭിനന്ദനമറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close