LIME LIGHT

ചൂടൻ ചിത്രങ്ങൾ വിറ്റുനേടിയത് ലക്ഷങ്ങൾ; നഴ്സായ യുവതിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

ചൂടൻ ഫോട്ടോകൾ ഓൺലൈനിൽ വിറ്റ് പ്രതിമാസം 75,000 പൗണ്ട് (76 ലക്ഷം ഇന്ത്യൻ രൂപ) സമ്പാദിക്കുന്നു എന്ന് വെളിപ്പെടുത്തി നഴ്സ്. ലണ്ടൻ സ്വദേശിയായ ആലി റായ് എന്ന യുവതി കോവിഡ് മഹാമാരിയെ തുടർന്നാണ് ഓൺലൈനിൽ തന്റെ അശ്ലീല ഫോട്ടോകൾ വിൽക്കാൻ തീരുമാനിച്ചത്. മൂന്നു കുട്ടികളുടെ അമ്മ കൂടിയാണ് ഈ സുന്ദരി.

കഴിഞ്ഞ വർഷം സെപ്റ്റംബർ വരെ നവജാതശിശു തീവ്രപരിചരണ വിഭാഗത്തിൽ 14 മണിക്കൂർ കഠിനാധ്വാനം ചെയ്യുന്ന ഒരു നഴ്സായിരുന്നു ആലി റായ്. എന്നാൽ, ഇന്ന് ചെറിയ സമയം കൊണ്ട് ലക്ഷങ്ങളാണ് സമ്പാദിക്കുന്നതെന്ന് ഈ യുവതി തന്നെ വെളിപ്പെടുത്തുന്നു.

37കാരിയായ ആലി റായ് മൂന്നു മക്കളുടെ അമ്മ കൂടിയാണ്. ഫാൻസ് ഓൺലി സൈറ്റുകളിലായിരുന്നു യുവതി തന്റെ ഫോട്ടോകൾ വിറ്റിരുന്നത്. എന്നാൽ, ഇത് തന്റെ സഹപ്രവർത്തകർ കണ്ടുപിടിച്ചെന്നും അതോടെ ജോലി നഷ്ടമായെന്നും യുവതി പറയുന്നു. എന്നാൽ, താൻ ഇപ്പോൾ സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണെന്ന് ആലി റായ് പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close